3D Printing
By : Unknown
കുറച്ചുനാളുകള്‍ക്ക് സ്റ്റോപ്പ് മോഷന്‍ അനിമേഷനെ കുറിച്ച് ഒരു പോസ്റ്റ് ഇട്ടിരുന്നു അതില്‍ നിന്ന് ചിലര്‍ക്കുണ്ടായ സംശയങ്ങള്‍ പരിഹരിക്കാനാണ് ഈ പോസ്റ്റ് ..കളിമണ്ണോ പ്ലാസ്റ്റിക്കോ തടിയിലോ മറ്റോ ഉണ്ടാക്കിയ കഥാപാത്രങ്ങളെ ഓരോ ഫ്രെമിലും ചലിപ്പിച്ചു ചിത്രങ്ങള്‍ എടുക്കുന്നതാണല്ലോ സ്റ്റോപ്പ് മോഷന്‍ . ഇനി ആ കഥാപാത്രങ്ങളെ എങ്ങനെ ഉണ്ടാക്കുന്നു എന്നുകൂടി നോക്കാം .കൈകാലുകള്‍ക്ക് മാത്രം ചലനം ആണെങ്കില്‍ കൈകാലുകള്‍ മാത്രം ചലിപ്പിക്കാവുന്ന ഒരൊറ്റ മോഡല്‍ മതിയാവും ..പക്ഷെ മുഖത്തും മറ്റും ഭാവവിത്യാസം വേണമെങ്കിലോ ?. ഇന്ന് അതിനും മാര്‍ഗം ഉണ്ട് .3D_printing. കമ്പ്യൂട്ടറില്‍ ഉണ്ടാകിയ 3D മോഡലുകളെ നേരിട്ട് പ്ലാസ്റ്റിക് ബ്ലോക്ക് ആയി നിര്‍മ്മിക്കുന്ന രീതിയാണിത് cz12,mission impossible 4 എന്നീ സിനിമകളില്‍ ചില ചെറിയ സീനികളില്‍ ഇത് കാണിക്കുന്നുണ്ട്.ഇതുവഴി ഉണ്ടാക്കിയ സിനിമയാണ് The Pirates! In an Adventure with Scientists കടല്‍ കൊള്ളകാരുടെ കഥപറയുന്ന ഈ സിനിമ ക്ലേ അനിമേഷന്‍ രംഗത്തെ പുലികളായ Aardman Animations ആണ് നിര്‍മ്മിച്ചിരിക്കുന്നത് .ചിത്രത്തിന് ആവശ്യമായ മോഡലുകള്‍ 3D printing വഴിയാണ് ഉണ്ടാക്കിയിരികുന്നത് .അത് എങ്ങനെ ഉണ്ടാക്കുന്നു എന്ന് നിങ്ങള്‍ കണ്ടുനോക്കു
ആദ്യം കഥാപാത്രത്തിന് ..വായുടെ ചലനം മാത്രം മാറ്റി സംസാരിപ്പികുന്നത് എങ്ങനെ എന്ന് നോക്കാം
ഇനി ഇത് എങ്ങനെ ഉണ്ടാക്കുന്നു എന്ന് നോക്കാം .ഇത് പ്രിന്‍റ് ചെയ്യുമ്പോള്‍ ഒരൊറ്റ കളറില്‍ ആയിരിക്കും ,പിന്നീട് മോഡലിനു കളര്‍ ചെയ്യുകയാണ് ചെയ്യുനത്

സ്റ്റോപ്പ് മോഷനെ കുറിച്ച് കുട്ടികളിയുടെ ആദ്യ പോസ്റ്റ്
സ്റ്റോപ്പ് മോഷന്‍ അനിമേഷന്‍
Tag :
Maya tutorials,
കുട്ടിക്കളി ലോഗോ 2
By : Unknown
ഇതാ അടുത്ത വീഡിയോ ....കുട്ടികളികള്‍ തുടരും .....
(HD യില്‍ കാണാന്‍ ശ്രെമിക്കുക)
(HD യില്‍ കാണാന്‍ ശ്രെമിക്കുക)
ആദ്യഭാഗം കാണുവാന്‍ .. ഇവിടെ ക്ലിക്കുക
Tag :
maya models,
Maya tutorials,
കുട്ടിക്കളി ലോഗോ
By : Unknown
ആദ്യമായാണ് ഒരു ദിവസം ബ്ലോഗില്‍ രണ്ടു പോസ്റ്റ് ..കുട്ടികളിയുടെ ഏറ്റവും പുതിയ വീഡിയോ
(HD യില്‍ കാണാന്‍ ശ്രെമിക്കുക)
(HD യില്‍ കാണാന്‍ ശ്രെമിക്കുക)
Tag :
maya models,
Maya tutorials,
മലയാളം ബ്ലോഗേര്‍സ് ലോഗോ
By : Unknown
മലയാളം ബ്ലോഗേഴ്സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്‍റെ ലോഗോ
എല്ലാ അംഗങ്ങളും ഈ ലോഗോ തങ്ങളുടെ ബ്ലോഗില്‍ നിര്‍ബന്ധമായും
മറക്കാതെ ചേര്‍ത്ത് ഗ്രൂപ്പിന്റെ പ്രചാരണത്തിനായി
സഹകരിക്കുമല്ലോ.....എല്ലാവരുടേയും പിന്തുണകളും സഹകരണവും
പ്രതീക്ഷിച്ചു കൊണ്ട്............
മറക്കാതെ ചേര്‍ത്ത് ഗ്രൂപ്പിന്റെ പ്രചാരണത്തിനായി
സഹകരിക്കുമല്ലോ.....എല്ലാവരുടേയും പിന്തുണകളും സഹകരണവും
പ്രതീക്ഷിച്ചു കൊണ്ട്............
(വീഡിയോ HDയില്‍ കാണാന്‍ ശ്രെമിക്കുക)
ബ്ലോഗില്‍ കോഡ് ചേര്‍ക്കുന്ന വിധം :
<div align="center"><a href="http://www.facebook.com/groups/malayalamblogwriters/" target="_blank"><img border="0" height="250" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPVQFU7PotVCSnhd-AI5c7iyquem8mHFF5lCSi3aZEFU9ZprTNBj97UUbb1KM5RgBPJg1pythYxGyr-neFG9nsfKijZnBSxWa6YQqh5uwwIZ6-anIxkPPBoidyuWxWbrbDHyFQ7gE5KC9f/s1600/logo2.png" width="227" /></a></div>
1. blogger.com ല്‍ സൈന്‍ ഇന്‍ ചെയ്യുക.
2. Dashboard > Design (പുതിയ Dashboard ആണെങ്കില്‍ Layout ) > Add a Gadget >
തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ നിന്നും HTML/JavaScript തിരഞ്ഞെടുത്ത്
ക്ലിക്കുക > തുടര്‍ന്ന് വരുന്ന വിന്‍ഡോയിലെ Content ഭാഗത്ത് മുകളില്‍ ഉള്ള
കോഡ് നല്‍കി save ക്ലിക്കുക
തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ നിന്നും HTML/JavaScript തിരഞ്ഞെടുത്ത്
ക്ലിക്കുക > തുടര്‍ന്ന് വരുന്ന വിന്‍ഡോയിലെ Content ഭാഗത്ത് മുകളില്‍ ഉള്ള
കോഡ് നല്‍കി save ക്ലിക്കുക
--------------------------------------------------------------------------------------------------------- ----
നമ്മുടെ ബ്ലോഗിനു അനുസൃതമായി height="153" എന്നതും width="250"
എന്നതും എഡിറ്റ് ചെയ്ത് ആവഷ്യമുള്ള വലിപ്പം ക്രമീകരിക്കാം...----------------------------------------------------------------------------------------- ------
എന്നതും എഡിറ്റ് ചെയ്ത് ആവഷ്യമുള്ള വലിപ്പം ക്രമീകരിക്കാം...-----------------------------------------------------------------------------------------
Tag :
maya models,
Maya tutorials,
UDK
By : Unknown
പ്രായഭേദമന്യേ ഇന്ന് ആളുകള്‍ ഗെയിമുകള്‍ കളിക്കുന്നു.. ,crysis, needforspeedmost-wanted , assasin's creedഎന്നി ഗൈമുകള്‍ എന്നിവ പ്രസിദ്ധമായ ഗെയിമുകള്‍ ആണ് ...നിങ്ങള്‍ ആലോചിച്ചുണ്ടോ ഈ ഗൈമുകള്‍ എങ്ങനെയുണ്ടാക്കുന്നുവെന്നു, UDK (unreal development kit) അഥവാ unreal engine എന്ന സോഫ്റ്റ്‌വെയര്‍ ആണ് ഇതുണ്ടാക്കാന്‍ ഉപയോഗിക്കുന്നത് ...Epic_Games എന്നകമ്പനിയുടെ ഫ്രീ സോഫ്റ്റ്‌വെയര്‍ ആണിത് ...ഫ്രീ സോഫ്റ്റ്‌വെയര്‍ ആണെന്ന് കരുതി ,ആരും ഇതിനെ കുറച്ചു കാണരുത് വലിയ വലിയ ഗൈമുകള്‍ ഉണ്ടാക്കാന്‍ ഇന്ന് UDK എന്നസോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നു ..MAYA,3DS max എന്നി സോഫ്റ്റ്‌വെയര്‍ വഴി ഉണ്ടാക്കിയ കഥാപാത്രമോ മെറ്റിരിയലുകള്‍ ഇതിലേക്ക് കൊണ്ടുവന്ന് അത് ഉപയോഗിച്ച് ഉണ്ടാക്കുകയും ചെയ്യാം ..വളരെ എളുപ്പം പഠിക്കാവുന്ന ഈ സോഫ്റ്റ്‌വെയര്‍ ആണിത് . മിനിമം കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ക്കും ഉപയോഗിക്കാം .വെറും രണ്ടു മണിക്കൂര്‍ പരിശ്രമിച്ചാല്‍ ഇത് മുഴുവന്‍ പഠിക്കവുന്നതേയുള്ളൂ ..ചെറിയ ചെറിയ ടൂളുകളെ ഇതിനുള്ളൂ .. windows,mac,ios,android തുടങ്ങി എല്ലാവിധ പ്ലാറ്റ്ഫോം ഗെയിംമുകള്‍ UDK ഉപയോഗിച്ച് ഉണ്ടാക്കാന്‍ കഴിയും ..ഇന്ന് പല കമ്പനികളും സ്വന്തമായി സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കിയാണ് ഗെയിം ഉണ്ടാക്കുന്നത് crysis ഗെയിം ഉണ്ടാക്കിയിരുന്നത് cry engine എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് .എന്നാല്‍ മറ്റു ചില കമ്പനികള്‍ അവരുടെ സോഫ്റ്റ്‌വെയര്‍ ഇതുവരെ പരസ്യമാക്കിയിട്ടില്ല ..എങ്കിലും UDK ആണ് ഇന്ന് കൂടുതലായും ഉപയോഗിക്കുന്നത് ..
രണ്ടു ദിവസം കൊണ്ട് ഞാന്‍ ഒരു ഗെയിം ആദ്യ ഭാഗം ഉണ്ടാക്കിയിരുന്നു ..അത് കാണുവാന്‍ ഈ വീഡിയോ കാണുക (HD യില്‍ കാണാന്‍ ശ്രെമിക്കുക)
നിങ്ങള്‍ക്കും സ്വന്തമായി ഒരു ഗെയിം ഉണ്ടാക്കി കളിക്കുവാന്‍ ആഗ്രഹമില്ലേ ..എങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്തു UDK DOWNLOAD ചെയ്യുക
------------------------------------എല്ലാവിധആശംസകളും -----------------------------------

how to create text in Maya.
By : UnknownMaya tutorials -മൂന്നാം ഭാഗം
ടെക്സ്റ്റ് മായയില്‍ ഉണ്ടാക്കുവാന്‍ മെനുവില്‍ create>text... ടെക്സ്റ്റ്‌നു നേരെയുള്ള ചെറിയ ബോക്സില്‍ ക്ലിക്ക് ചെയ്യുക
അപ്പോള്‍ തുറന്നു വരുന്ന ബോസ്കില്‍ ആവശ്യമുള്ള ടെക്സ്റ്റ് ഫോണ്ട് എന്നിവ കൊടുക്കുക ..പൊളി (പോളിഗണ്‍) സെലക്ട് ചെയ്യുക)
create
എഴുതിയ ടെക്സ്റ്റ് 3D ആക്കുവാന്‍ ആദ്യം select all the polygonal geometry and go to edit mesh>extrude. എന്നിട്ട് മൂവ് റ്റൂള്‍ (w) ഉപയോഗിച്ച് കുറച്ചു മുന്നിലേക്ക് മാറ്റുക
ഇതിന്‍റെ വീഡിയോ tutorial കാണുക (HD യില്‍ കാണാന്‍ സ്രെമിക്കുക)
Tag :
Maya tutorials,
കുട്ടിക്കളി
By : Unknown
ബ്ലോഗേഴ്സ് ചരിത്രത്തില്‍ ആദ്യമായി ഒരു ബ്ലോഗിന് വേണ്ടി ..ഒരു പ്രേമോഷണല്‍ വീഡിയോ.... കണ്ടു നോക്കു ..ഇതില്‍ ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ക്ഷെമിക്കുക(HDയില്‍ കാണാന്‍ ശ്രെമിക്കുക)
Tag :
maya models,
Maya tutorials,
Maya tutorials -രണ്ടാം ഭാഗം
By : Unknown
മായ ആദ്യഭാഗത്തിന് തന്ന സഹകരണത്തിന് നന്ദി
ഇനി അടുത്ത ഭാഗത്തിലേക്ക് കടക്കാം
* എങ്ങനെ പുതിയ ഒബ്ജെക്ടുകള്‍ ഉണ്ടാക്കാം
*പല തരത്തില്‍ ഉള്ള വ്യു
*ഒബ്ജെച്ടിന്റെ പലതരത്തില്‍ ഉള്ള വ്യു
എങ്ങനെ പുതിയ ഒബ്ജെക്ടുകള്‍ ഉണ്ടാക്കാം
Sphere,cube,cylinder,cone,plane,pyramid,pipe etcഎന്നിവയാണ് ബേസിക് മായ മോഡലുകള്‍ ..ഇത് ഉപയോഗിച്ചാണ് ..എല്ലാം ഉണ്ടാക്കുന്നത് ....ഇനി ഇത് എങ്ങനെ വരയ്ക്കാം എന്ന് നോക്കാം ...അതിനായി
Create --> Polygon Primitives --> Choose a primitive എടുക്കുക അവിടെ എല്ലാ ബേസിക് മോഡലും ഉണ്ട്

അല്ലെങ്കില്‍ തൊട്ടു താഴെ കാണുന്ന ഷെല്‍ഫില്‍ നോക്കിയാല്‍ മതിയാവും
നമ്മള്‍ Choose a primitive എന്ന ഓപ്ഷന്‍ എടുത്തു കഴിയുമ്പോള്‍ Sphere,cube,cylinder എന്നതിനെയൊക്കെ വലതു വശത്ത് ഒരു ചെറിയ ചതുരം കാണുനില്ലേ
അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അതിന്‍റെ പ്രോപേര്‍ടീസ് ഓപ്ഷന്‍ കാണാം
അവിടെയാണ് നമ്മള്‍ വരയ്ക്കാന്‍ പോവുന്ന ഒബ്ജെക്റ്റിന്റെ റേഡിയസ് ,ആക്സിസ് ഇതൊക്കെ കാണുന്നത്
ഒരു ഒബ്ജെച്റ്റ് എങ്ങനെ വരയ്ക്കാം
ഇതാണ് മായയുടെ എഡിറ്റിംഗ് ടേബിള്‍ ..ഇത് ഉപയോഗിച് ..നമ്മള്‍ വരയ്കുന്ന മോഡലിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള വ്യൂ ഒരുമിച്ചു കിട്ടും ..ആദ്യം കാണുന്ന വിന്‍ഡോ ടോപ്( -മുകളില്‍ നിന്നുള്ള വ്യു കാണാന്‍ ,അടുത്തത് perspective വ്യു ഈ വിന്‍ഡോ വഴി യേത് ആംഗിള്‍ തിരിച്ചു കാണാനും പറ്റും ...താഴെ ഇടതു വശത്ത് കാണുന്നത് ഫ്രന്റ് വ്യൂ മുന്നില്‍ നിന്നു മാത്രമുള്ള വ്യു അടുത്തത് സൈഡില്‍ നിന്നുള്ള വ്യു ....ഒരു വ്യു മാത്രം കാണുവാന്‍ ..യേത് വ്യു ആണോ അതില്‍ ക്ലിക്ക് ചെയ്തിട്ട് സ്പേസില്‍ ക്ലിക്ക് ക ചെയ്താല്‍ മതിയാവും ..വീണ്ടും നാല് വ്യു കാണണം എങ്കില്‍ സ്പേസ് ഒന്നുകൂടി അമര്‍ത്തുക
ഒരു cube വരയ്ക്കാന്‍ Create --> Polygon Primitives --> Choose a primitive--> cube അല്ലെങ്കില്‍ ഷെല്‍ഫില്‍ നിന്നു cube സെലക്ട് ചെയ്യുകയോ ആവാം ..എന്നിട്ട് നമ്മള്‍ മുന്‍പേ പറഞ്ഞ വ്യൂവില്‍ ഏതെങ്കിലും വിന്‍ഡോയില്‍ ഗ്രിഡില്‍ ഡ്രാഗ് ചെയ്തു മൗസ് മുകളിലേക്ക് ഉയര്‍ത്തുക അപ്പോള്‍ ഒരു cube വന്നിട്ടുണ്ടാവും
ഒബ്ജെച്ടിന്റെ പലതരത്തില്‍ ഉള്ള വ്യു
അത് കാണുവാന്‍
- 4 = Wireframe View
- 5 = Shaded View
- 6 = Texture View
- 7 = Lighting View
Wireframe View
Texture View
വരച്ച ഒബ്ജെച്ടിന്റെ മൂവ്മെന്റ്
- Q = Selection Tool
- W = Move Tool
- E = Rotation Tool
- R = Scale Tool
UNDO
- CTRL+Z = Undo
...........തുടരും
Tag :
Maya tutorials,
stop motion animation
By : Unknown
അനിമേഷന്‍ രംഗത്തെ മറ്റൊരു വിഭാഗം ആണ് സ്റ്റോപ്പ് അനിമേഷന്‍...
എന്താണ് ചലന ചിത്രത്തിന്‍റെ (സിനിമയുടെ) ആധാരം എന്നത് മുതല്‍ തുടങ്ങാം ..തുടര്‍ച്ചയായി എടുക്കുന്ന ചിത്രങ്ങള്‍ കൂട്ടി ചേര്‍ത്ത് സെക്കന്റില്‍ ഇരുപത്തിനാല് തവണ (normal frame rate) തുടര്‍ച്ചായി കാണിക്കുംബോഴാണല്ലോ സിനിമ എന്ന അനുഭൂതി നമുക്ക് ഉണ്ടാവുന്നത് ...സ്റ്റോപ്പ് മോഷന്‍ ചിത്രങ്ങളുടെ നിര്‍മ്മാണത്തിനും ഇത് തന്നെയാണ് ആധാരം .ഫ്ലിപ്പ് ബുക്കിന്റെ പ്രവര്‍ത്തനവും ഇത് തന്നെ ...ഇവിടെ ഒരു കഥാപാത്രത്തെ ..മെഴുകു,തടി എന്തുമാവാം ..ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കുന്നു ...അതിനെ ഓരോ ഫ്രൈമിലും ചലിപ്പിച്ചു ചിത്രങ്ങള്‍ എടുക്കുന്നു ..അതായതു ഒരു കഥാപാത്രത്തിന്‍റെ കൈ മുകളില്‍ ഇന്ന് താഴേക്ക് ഇടാന്‍ കൈ ഒരു ഫ്രൈം മാത്രം തഴേക്ക് വച്ചിട്ടിട്ട് ഫോട്ടോ എടുക്കുന്നു ..പിന്നീട് അടുത്ത ഫ്രൈമില്‍ കുറച്ചുകൂടി താഴേക്ക് വയ്ക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യുന്നു ...അങ്ങനെ തുടച്ചയായി കൈ താഴെ എത്തുന്നത് വരെ ഈ പ്രോസെസ്സ് തുടരും ..പിന്നീട് ഈ ഫോട്ടോകള്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഒരുമിച്ചു ചേര്‍ത്ത് വയ്ക്കുകയാണ് ചെയ്യുന്നത്..പണ്ട് ഇത് കൈകള്‍കൊണ്ട് ചെയ്തിരുന്നു ... ഒരു അഞ്ചു മിനിട്ട് ദൈര്‍ക്യം ഉള്ള ഒരു സിനിമ പിടക്കണം എങ്കില്‍ മിനിമം ഒരുലക്ഷം ഫോട്ടോകള്‍ എങ്കിലും വേണ്ടി വരും (രണ്ടുമണിക്കൂര്‍ സമയമുള്ള സിനിമകള്‍ ഇറങ്ങിയിട്ടുണ്ട് എന്നോര്‍ക്കണം ) ...കാലം പുരോഗമിച്ചു ...ഇന്ന് എടുക്കുന്ന ഫോട്ടോകളില്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് ഉപയോഗിക്കുവാനും തുടങ്ങി ..എടുക്കുന്ന ഒരു ഫോടോകളിലും ഫോട്ടോഷോപ്പ് ഉപയോഗിച്ച് ഭംഗിയക്കുവാനും മറ്റും പറ്റുന്നു ..ചെറിയ തെറ്റുകള്‍ അതുവഴി തിരുത്തുവാനും പറ്റുന്നു ....ഇനി നിങ്ങള്‍ക്കും കുറഞ്ഞ ചിലവില്‍ ഉണ്ടാക്കാം ..ഇത് വളരെ എളുപ്പമാണ് ....
.ഇത് എങ്ങനെ ഉണ്ടാക്കാം എന്നത് കണ്ടു നോക്കു
ചില സ്റ്റോപ്പ് ആനിമേഷന്‍ ചിത്രങ്ങള്‍ ആണ് Coraline (2009),Fantastic Mr. Fox (2009),Paranorman(2012)
നമ്മള്‍ മലയാളികളും ഒരു സ്റ്റോപ്പ് മോഷന്‍ ചിത്രങ്ങള്‍ ഉണ്ടാകിയിട്ടുണ്ട് കണ്ടു നോക്കു
ഇതിന്‍റെ 3D പ്രിന്റിങ്ങിനെ പറ്റി അറിയുവാന്‍ കുട്ടികളിയുടെ 3d-printing പോസ്റ്റ് കാണുക
ഈ പോസ്റ്റിനെ പറ്റിയുള്ള അഭിപ്രായം എഴുതാന്‍ മറക്കരുത് ..ദയവായി ക്ഷെമിക്കുക ഞാന്‍ ഒരു എഴുത്തുകാരന്‍ അല്ല

System requirements for Autodesk Maya
By : Unknown
പലരും ചോദിക്കുന്നു "മായ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വേണ്ട മിനിമം കോണ്‍ഫിഗറെഷന്‍ എന്താണ്." എന്ന് ..
നമ്മള്‍ മായയില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ മോഡല്‍ ചെയ്യുമ്പോള്‍ ഉള്ള മെമ്മറി,cpu ഉപയോഗത്തേക്കാള്‍ കൂടുതല്‍ ആയിരിക്കും ..ആ വര്‍ക്ക് റെണ്ടര്‍ ചെയ്യുമ്പോള്‍ ...പിന്നെ മായ വേര്‍ഷന്‍ കുറയും തോറും അതിന്‍റെ മെമ്മറി .cpu ഉപയോഗവും കുറയും മെഷീന്‍ ഹാങ്ങ് ആവില്ല .......
അതുകൊണ്ട് വേര്‍ഷനുകള്‍ക്ക് അനുസരിച്ച് മെഷീന് വേണ്ട മിനിമം കോണ്‍ഫിഗറേഷന്‍ താഴെ കൊടുക്കുന്നു (എങ്കിലും 64 bit ആയിരിക്കും നല്ലത് )
System requirements for Autodesk Maya 2014
- Windows® 8 Professional edition, Windows® 7 Professional edition, Apple® Mac OS® X 10.7.x or 10.8.x, Red Hat® Enterprise Linux® 6.2 W S, or Fedora™ 14 Linux operating system
- Hardware
- 64-bit Intel or AMD multi-core processor
- 4 GB of RAM minimum (8 GB recommended)
- 2 GB of free disk space for installation
- Microsoft® Internet Explorer®, Apple® Safari®, or Mozilla® Firefox® web browser
- 3-button mouse
System Requirements for Autodesk Maya 2013
Software
The 32-bit version of Autodesk Maya 2013 software is supported by any of the following operating systems:
- Microsoft® Windows® 7 Professional operating system (SP1)
- Microsoft® Windows® XP Professional operating system (SP3)
The 64-bit version of Maya 2013 software is supported by any of the following operating systems:
- Microsoft Windows 7 Professional operating system (SP1)
- Microsoft Windows XP Professional x64 Edition (SP2)
- Apple® Mac OS® X 10.7.x and 10.8.x operating system
- Red Hat® Enterprise Linux® 6.2 WS operating system
- Fedora™ 14 operating system
Maya 2013 32-bit and 64-bit software requires the following supplemental software:
- Microsoft® Internet Explorer® 8 internet browser or higher
- Apple® Safari® web browser
- Mozilla® Firefox® web browser
Hardware
At a minimum, the 32-bit version of Maya 2013 software requires a system with the following hardware:
- Windows: Intel® Pentium® 4, AMD Athlon™ processor with SSE3 instruction set support (or higher)
- 2 GB RAM
- 10 GB free hard drive space
- Certified hardware-accelerated OpenGL® graphics card
- Three-button mouse with mouse driver software
At a minimum, the 64-bit version of Maya 2013 software requires a system with the following hardware:
- Windows and Linux: Intel Pentium 4, AMD Athlon processor with SSE3 instruction set support (or higher)
- Macintosh® computer: Macintosh computer with a Intel-based 64 bit processor
- 4 GB RAM
- 10 GB free hard drive space
- Certified hardware-accelerated OpenGL graphics card
- Three-button mouse with mouse driver software
System Requirements for Autodesk Maya 2012
For 32-bit Autodesk Maya 2012- Microsoft® Windows® 7 Professional, Microsoft® Windows Vista® Business (SP2), or Microsoft® Windows® XP Professional (SP3) operating systems
- Windows: Intel® Pentium® 4, AMD Athlon™ processor with SSE3 instruction set support (or higher)
- 2 GB RAM
- 10 GB free hard drive space
- Qualified hardware-accelerated OpenGL® graphics card
- Three-button mouse with mouse driver software
- DVD-ROM drive
- HDD: IDE, SATA, SATA 2, SAS, SCSI
- Microsoft Internet Explorer 7.0 or higher, Apple Safari, or Mozilla Firefox web browsers
For 64-bit Autodesk Maya 2012- Microsoft Windows 7 Professional, Microsoft Windows Vista Business x64 Edition (SP2), Microsoft Windows XP Professional x64 Edition (SP2), Apple® Mac OS® X 10.6.5, Red Hat® Enterprise Linux® 5.5 WS, or Fedora™ 14 operating systems
- Windows and Linux: Intel Pentium 4, AMD Athlon processor with SSE3 instruction set support (or higher)
- Macintosh® computer: Macintosh computer with Intel-based 64-bit processor
- 4 GB RAM
- 10 GB free hard drive space
- Qualified hardware-accelerated OpenGL graphics card
- Three-button mouse with mouse driver software
- HDD: IDE, SATA, SATA 2, SAS, SCSI
- Microsoft Internet Explorer 7.0 or higher, Apple Safari, or Mozilla Firefox web browsers
System Requirements for Autodesk Maya 2011
For 32-bit Autodesk Maya 2011
- Microsoft® Windows® 7 Professional, Microsoft® Windows Vista® Business (SP2), or Microsoft® Windows® XP Professional (SP3) operating systems
- Windows: Intel® Pentium® 4, AMD Athlon™ processor with SSE3 instruction set support (or higher)
- 2 GB RAM
- 10 GB free hard drive space
- Qualified hardware-accelerated OpenGL® graphics card
- Three-button mouse with mouse driver software
- HDD: IDE, SATA, SATA 2, SAS, SCSI
- Microsoft Internet Explorer 7.0 or higher, Apple Safari, or Mozilla Firefox web browsers
For 64-bit Autodesk Maya 2011- Microsoft Windows 7 Professional, Microsoft Windows Vista Business x64 Edition (SP2), Microsoft Windows XP Professional x64 Edition (SP2), Apple® Mac OS® X 10.6.5, Red Hat® Enterprise Linux® 5.5 WS, or Fedora™ 14 operating systems
- Windows and Linux: Intel Pentium 4, AMD Athlon processor with SSE3 instruction set support (or higher)
- Macintosh® computer: Macintosh computer with Intel-based 64-bit processor
- 4 GB RAM
- 10 GB free hard drive space
- Qualified hardware-accelerated OpenGL graphics card
- Three-button mouse with mouse driver software
- HDD: IDE, SATA, SATA 2, SAS, SCSI
- Microsoft Internet Explorer 7.0 or higher, Apple Safari, or Mozilla Firefox web browsers
System Requirements for Autodesk Maya 2010
SoftwareThe 32-bit version of Maya 2010 software is supported on any of the following operating systems:- Microsoft® Windows Vista® Business operating system (SP1 or higher)
- Microsoft® Windows® XP Professional operating system (SP2 or higher)
- Apple® Mac OS® X 10.5.7 operating system or higher
The 64-bit version of Maya 2010 software is supported on any of the following operating systems:- Microsoft Windows Vista Business (SP1 or higher)
- Microsoft Windows XP x64 Edition (SP2 or higher)
- Red Hat® Enterprise Linux® 5.3 WS operating system
- Fedora™ 8 operating system
The following web browsers are supported for Maya 2010:- Microsoft® Internet Explorer® 6.0 internet browser or higher
- Netscape® 7 web browser or higher
- Apple® Safari® web browser
- Mozilla® Firefox® web browser
HardwareAt a minimum, the 32-bit version of Maya 2010 software requires a system with the following hardware:- Windows: Intel® Pentium® 4 or higher, AMD Athlon™ 64, or AMD Opteron™ processor
- Macintosh® computer: Intel-based Macintosh computers
- 2 GB RAM
- 2 GB free hard drive space
- Qualified hardware-accelerated OpenGL® graphics card
- Three-button mouse with mouse driver software
- DVD-ROM drive
- Maya Composite media cache requirements for playback:
- 10 GB minimum, 200 GB recommended
- HDD: IDE, SATA, SATA 2, SAS, SCSI
At a minimum, the 64-bit version of Maya 2010 software requires a system with the following hardware:- Windows and Linux: Intel® EM64T processor, AMD Athlon 64, or AMD Opteron
- 2 GB RAM
- 2 GB free hard drive space
- Qualified hardware-accelerated OpenGL graphics card
- Three-button mouse with mouse driver software
- DVD-ROM drive
- Maya Composite media cache requirements for playback:
- 10 GB minimum, 200 GB recommended
- HDD: IDE, SATA, SATA 2, SAS, SCSI
System Requirements for Autodesk Maya 2009
SoftwareThe 32-bit version of Autodesk® Maya® 2009 software is supported on any of the following operating systems:• Microsoft® Windows Vista® Business operating system (SP1 or higher)
• Microsoft® Windows® XP Professional operating system (SP2 or higher)
• Apple® Mac OS® X 10.5.2 operating system or higherThe 64-bit version of Maya 2009 software is supported on any of the following operating systems:• Microsoft Windows Vista Business (SP1 or higher)
• Microsoft Windows XP x64 Edition (SP2 or higher)
• Red Hat® Enterprise Linux® 4.0 WS operating system (U6)
• Fedora™ 8 operating systemThe following web browsers are supported for Maya 2009:• Microsoft® Internet Explorer® 6.0 internet browser or higher
• Netscape® 7 web browser or higher
• Apple® Safari® web browser
• Mozilla® Firefox® web browserHardwareAt a minimum, the 32-bit version of Maya 2009 software requires a system with the following hardware:• Windows: Intel® Pentium® 4 or higher, AMD Athlon™ 64, or AMD Opteron™ processor
• Macintosh®: Intel-based Macintosh computers
• 2 GB RAM
• 2 GB free hard drive space
• Qualified hardware-accelerated OpenGL® graphics card
• Three-button mouse with mouse driver software
•At a minimum, the 64-bit version of Maya 2009 software requires a system with the following hardware:• Windows and Linux: Intel® EM64T processor, AMD Athlon 64, or AMD Opteron
• 2 GB RAM
• 2 GB free hard drive space
• Qualified hardware-accelerated OpenGL graphics card
• Three-button mouse with mouse driver softwareSystem Requirements for Autodesk Maya 2008
SoftwareThe 32-bit version of Autodesk® Maya® 2008 software is supported on any of the following operating systems:• Microsoft® Windows Vista™ Business
• Microsoft® Windows® XP Professional (SP2 or higher)
• Red Hat® Enterprise Linux® 4.0 WS (U4)
• openSuSE Linux 10.2
• Fedora™ Core 5
• Apple® Mac OS® X 10.4.9 (PowerPC® and Intel® versions of Maya)The 64-bit version of Maya 2008 software is supported on any of the following operating systems:• Microsoft Windows Vista Business
• Microsoft Windows XP x64 Edition (SP1 or higher)
• Red Hat Enterprise Linux 4.0 WS (U4)
• openSuSE Linux 10.2
• Fedora Core 5These web browsers are supported for Autodesk Maya 2008:• Microsoft® Internet Explorer® 6.0 or higher
• Netscape® 7 or higher
• Apple® Safari™
• Mozilla Firefox™HardwareAt a minimum, the 32-bit version of Maya 2008 software requires a system with the following hardware:• Windows and Linux: Intel Pentium® 4 or higher, AMD Athlon® 64, or AMD Opteron® processor
• Macintosh®: Power Mac® G5 or Intel®-based Macintosh® computers
• 2 GB RAM
• 2 GB hard disk space
• Qualified hardware-accelerated OpenGL® graphics card
• Three-button mouse with mouse driver softwareAt a minimum, the 64-bit version of Maya 2008 software requires a system with the following hardware:• Windows and Linux: Intel EM64T, AMD Athlon 64, or AMD Opteron processor
• 2 GB RAM
• 2 GB hard disk space
• Qualified hardware-accelerated OpenGL graphics card
• Three-button mouse with mouse driver softwareReferences
Tag :
Maya tutorials,
Maya interface
By : Unknownമെനു ബാര്‍
ഇവിടെ സാധാരണ മെനു ബാറില്‍ കാണുന്ന file,edit,modify,create,display,and window എന്നി ഒപ്ഷനുകളും കൂടാതെ ..സ്റ്റാറ്റസ് ലൈനില്‍ ഉള്ള മെനു മാറ്റുന്നതിന് അനുസരിച്ച് കൂടുതല്‍ മെനു ഓപ്ഷനുകള്‍ മാറി മാറി വരുകയും ചെയ്യും
സ്റ്റാറ്റസ് ലൈന്‍
ഗ്രൂപ്പുകളായി തിരിച്ചാണ് സ്റ്റാറ്റസ് ലൈനില്‍ ഐക്കണ്‍ ഉള്ളത്..ആദ്യ ഓപ്ഷന്‍ മെനു സെലെകറ്റര്‍ ആണ് വിവിധ തരാം മെനു സെറ്റ് അവിടെ കാണാം ഇവിടെയാണ് നമ്മള്‍ എന്ത് ചെയ്യുന്നു എന്ന് കാണിക്കേണ്ടത് ..അതായതു മോഡല്‍ ചെയ്യുകയാണെങ്കില്‍ സെറ്റില്‍ പോളിഗന്‍ ,അനിമേറ്റ് ചെയ്യുകയാണെങ്കില്‍ അനിമേഷനും ,റെണ്ടര്‍ ചെയ്യാന്‍ റെണ്ടര്‍,ടെക്ച്ചര്‍ ചെയ്യാന്‍ സര്‍ഫസ് ,പാര്‍ട്ടിക്കിള്‍( ഉണ്ടാക്കാന്‍ ഡൈനാമിക്സ് etc ..ഇത് മാറ്റുന്നതിന് അനുസരിച്ച് മെനുബാറില്‍ മുന്‍പ് പറഞ്ഞതുപോലെ ആ മോഡിലേക്ക് മാറി ഓപ്ഷന്‍സ് ആ രീതിയില്‍ ക്രെമികരിക്കുകയാണ് ചെയ്യുന്നത്
.രണ്ടാമത്തെ ഗ്രൂപ്പില്‍ ഉള്ള . ഐക്കണ്‍ create,open,and save എന്നിവയാണ് .
.അടുത്ത ഗ്രൂപ്പിലെ ബട്ടന്‍സ് എങ്ങനെ പല രീതിയില്‍ ഒബ്ജെക്റ്റിനെ സെലക്ട് ചെയ്യാം എന്നിനുള്ള ബട്ടന്‍ ആണ് അത് വഴിയെ പഠിക്കാം
അടുത്ത ഗ്രൂപ്പ് ഒബ്ജെക്ടിന്റെ സ്നാപ് മോഡ് കണ്ട്രോള്‍ ആണ് ..അതും വഴിയെ പറഞ്ഞു തരും
..അടുത്ത ഗ്രൂപ്പ് റെണ്ടര്‍ സെറ്റിംഗ്സ്
..അടുത്ത ഗ്രൂപ്പ് ഒരു പ്രിത്യേക അകലത്തിലേക്ക് മെറ്റിരിയലിനെ അഥവാ ഒബ്ജെക്റ്റിന്റെ മാറ്റാന്‍ എന്നതിനുല്ലതാണ്
അവസാന ഗ്രൂപ്പിലെ മൂന്നു icon attribute editor,channel box and layer editor എന്നി സെറ്റിംഗ് ടേബിള്‍ ഹൈഡ് ചെയ്യാനും കാണാനും ഉള്ള ബട്ടന്‍ ആണ്
-(തുടരും)
-------------------------------------------------------thanks---------------------------------------------
Tag :
Maya tutorials,
Autodesk maya :MEET THE Experts
By : Unknownമായ ....അറിയുംതോറും അകലം കൂടുന്ന മഹാസോഫ്റ്റ്‌വെയര്‍ ..അലഞ്ഞിട്ടുണ്ട്.പ്ലഗ് ഇന്‍ തേടി ..വിന്‍ഡോസില്‍... ... ..പെയിന്‍റെ മുന്നില്‍ കളറടിച്ചു നടന്നവന് ഒരു വെളിപടുണ്ടാവുന്നു ..ഓടോടെസ്കിലേക്ക് വച്ചുപിടിക്കാന്‍ എന്തിനാ മായാ സര്‍ട്ടിഫികറ്റ് വാങ്ങാന്‍ ...ഓടോടെസ്ക് ...മായ മോഡലിംഗിനെ പറ്റി അറിയാന്‍ ചെന്നു പെട്ടത് ഒരു പഴയ മായ ആര്‍ടിസ്റ്റിന്‍റെ മടയില്‍ ...ഉസ്താദ് ജോബി മാത്യു ..മൂപ്പര് നല്ല വര്‍ക്കാ ...എന്താ സംഭവം നല്ല A class സിസ്റ്റം ..ആവശ്യമാറിയിച്ചു ...ടെക്ച്ചര്‍ വരയ്ക്കാന്‍ പറഞ്ഞു ..ആറ്റം പ്രോസസറിന്‍റെ വൈറസുള്ള സിസ്റ്റത്തില്‍ എന്താ ഉള്ളത് ഒന്നുമില്ല ഫോട്ടോഷോപ്പിന്റെ ആദ്യക്ഷരങ്ങള്‍ പഠിപിച്ച യുടൂബിനെ മനസ്സില്‍ വിചാരിച്ച് .ലോ പോളിയില്‍ .ഒരു സാധനം അങ്ങിട് അലക്കി രെണ്ടര്‍ മുഴുമിക്കാന്‍ വിട്ടില്ല ഇങ്ങനങ്ങിട് ചേര്‍ത്തങ്ങു പിടിച്ചു ..ഉസ്താദ് ഫുള്‍ രെണ്ടര്‍.. ../.=!!!!!! ..പിന്നെ സിസ്റ്റത്തില്‍ യു വിയും നെറ്റില്‍ ടുരിടോരിയലുമായി കാലമൊരുപാട് ഒടുവില്‍ ഗുരുവിന്‍റെ സിസ്റ്റത്തില്‍ ഒരുപിടി പ്ലഗ്ഗിനും ഇന്‍സ്റ്റോള്‍ യാത്ര തുടര്‍ന്നു ..ഇന്നും തീരത്താ റെണ്ടര്‍.... " സബുരോങ്കി മോഡലോ ജോ റെണ്ടറോ നഹി ഖതം ജാത്തിഹെ ......ശംഭോ മഹാദേവാ .......
ലക്ഷക്കണക്കിന് ആളുകളുടെ ആവശ്യപ്രകാരം ആണ് ഈ പോസ്റ്റ് പബ്ലിഷ് ചെയ്യുന്നത് .....
എങ്ങനെ ???? എങ്ങനെ ????
അല്ല പതിനായിരക്കണക്കിന് ...
മനസിലായില്ല
ആയിരക്കണക്കിന് എന്നാ ഉദ്ദേശിച്ചേ ...
എന്തോന്ന് ..എന്തോന്ന്
സത്യമായിട്ടും മുന്ന് നാല് ആളുകള്‍ പറഞ്ഞിരിന്നു ..ഇനി കുറയ്ക്കാന്‍ പറ്റില്ല
അപ്പൊ വിഷയത്തിലേക്ക് കടക്കാമല്ലോ ?
ഞാന്‍ മായയില്‍ എനിക്കറിയാവുന്ന കാര്യങ്ങള്‍ കാട്ടികൂട്ടുമ്പോള്‍.. അവര്‍ക്കും മായ പഠിക്കണം എന്ന ആവശ്യമായി നടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് ..അവര്‍ക്ക് പഠിക്കാന്‍ വേണ്ടി ബേസിക് കാര്യങ്ങള്‍ പറഞ്ഞുതരാന്‍ ഈ ഈ ബ്ലോഗ് ഉപയോഗിക്കുന്നു (അവസാനം എനിക്ക് കുരിശാവുമോ) ....നിങ്ങളുടെ സഹകരണം കൂടി ഉണ്ടങ്കില്‍ മാത്രമേ എനിക്ക് ഇത് മുന്നോട്ട് പോവു ..അതുകൊണ്ട് എല്ലാവരും സഹകരിക്കുക ..മായ പഠിക്കാന്‍ താല്‍പര്യം ഉള്ളവര്‍ക്ക് ഈ ബ്ലോഗിന്‍റെ ലിങ്ക് കൊടുക്കുകാ ...മായ ടുരിടോരിയല്‍ കിട്ടുന്ന ആദ്യ മലയാളം ബ്ലോഗ് ആവട്ടെ ഇത് ....നിങ്ങളുടെ എല്ലാ അനുഗ്രഹവും ഉണ്ടാവണം ...
മായ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ :ഇവിടെ ക്ലിക്കുക
Tag :
Maya tutorials,
മായ എന്ന മായസോഫ്റ്റ്‌വെയര്‍
By : Unknown
എന്താണ് മായ ..ഈ ബ്ലോഗില്‍ വന്ന കമന്റിന് ഉള്ള മറുപടി ആണീ പോസ്റ്റ് ...ഇത് ഒരു 3D computer graphics software ആണ് ...ഒരു വസ്തുവിനെ അതിന്‍റെ ആറു വശങ്ങളിലൂടെ കാണാന്‍ കഴിയും(നാലു വശങ്ങള്‍ താഴെയും മുകളിലും ) ...ഒരു ചിത്രകാരന്‍ ഒരു ചിത്രം വരയ്ക്കുന്നത് പോലെയല്ല ..മായയില്‍ ചെയുന്നത് ...നമ്മള്‍ ഒരു വസ്തു മായയില്‍ കടഞ്ഞെടുക്കുകയാണ് ചെയ്യുന്നത് ..ഇന്ന് സിനിമകളില്‍ കാണുന്ന പല കാര്യങ്ങളും മായയില്‍ പിറവിയെടുത്ത സൃഷ്ടികള്‍ ആണ് . മായ സിനിമകളിലും ഗെയിമുകളിലും മറ്റും ഉപയോഗിക്കുന്നു ,,,മായാ എന്ന വാക്ക് ഇന്ത്യയില്‍ നിന്നാണ് രൂപപെട്ടത് ..സംസ്കൃത വാക്കായ 'മായ'യുടെ അര്‍ഥം illusion എന്നാണ് ...ആ പേര് ഈ സോഫ്റ്റ്‌വെയറിന് നന്നായി യോജിക്കും അടുത്തു പത്തുവര്‍ഷതിനടയ്ക്കാന് ഇംഗ്ലീഷ് സിനിമകളില്‍ കൂടുതലായി ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വരുന്നത് ..ഓസ്കാര്‍ അവാര്‍ഡുകള്‍ വാരികൂട്ടിയ ലൈഫ് ഓഫ് പൈ ,അവതാര്‍ എന്നി സിനിമകളില്‍ മായയുടെ സാന്നിധ്യം നമുക്ക് മനസിലാക്കാം ..ലൈഫ് ഓഫ് പൈയിടെ കടുവ ..അവതാരിലെ നാവീസ് അതിലെ സ്പേസ് ഷിപ്പുകള്‍ റോബോട്ടുകള്‍ ഇതല്ലാം ..മായയില്‍ ഉണ്ടാക്കിയെടുത്തു എന്ന് വിശ്വസിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടാവും ..യഥാര്‍ഥം എന്ന് തോന്നുന്ന മായാലോകം സൃഷ്ടിക്കാന്‍ മായക്ക് കഴിക്കും
ലൈഫ് ഓഫ് പൈയിലെ ചില രഹസ്യങ്ങള്‍ കാണുമ്പോള്‍ നിങ്ങള്ക്ക് മായയുടെ പവര്‍ കാണാന്‍ കഴിയും
ഇനി ലൈഫ് ഓഫ് പൈയ്യിലെ രഹസ്യങ്ങള്‍ കാണിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കൂടി കാണു
രണ്ടു മിനിട്ട് സമയം മാത്രമുള്ള ഈ വീഡിയോ അത് നിങ്ങള്ക്ക് കൂടുതല്‍ മനസിലാക്കിതരും
അവസാനം മലയാളത്തില്‍ നമ്മുടെ പ്രേംനസീറും ജയനും യഥാര്‍ത്ഥം എന്ന് തോന്നിക്കും വിധം പുനര്‍ജനിക്കാന്‍ വരെ സാധ്യത ഉണ്ട്
കുറിപ്പ് :ഞാന്‍ വലിയ എഴുത്തുകാരനൊന്നുമല്ല പക്ഷെ ഞാന്‍ എഴുതിയത് നിങ്ങള്ക്ക് മനസിലായി എന്ന് കരുതുന്നു
Tag :
Maya tutorials,