Archive for August 2013
കുട്ടിക്കളി ലോഗോ 2
By : Unknown
ഇതാ അടുത്ത വീഡിയോ ....കുട്ടികളികള്‍ തുടരും .....
(HD യില്‍ കാണാന്‍ ശ്രെമിക്കുക)
(HD യില്‍ കാണാന്‍ ശ്രെമിക്കുക)
ആദ്യഭാഗം കാണുവാന്‍ .. ഇവിടെ ക്ലിക്കുക
Tag :
maya models,
Maya tutorials,
കുട്ടിക്കളി ലോഗോ
By : Unknown
ആദ്യമായാണ് ഒരു ദിവസം ബ്ലോഗില്‍ രണ്ടു പോസ്റ്റ് ..കുട്ടികളിയുടെ ഏറ്റവും പുതിയ വീഡിയോ
(HD യില്‍ കാണാന്‍ ശ്രെമിക്കുക)
(HD യില്‍ കാണാന്‍ ശ്രെമിക്കുക)
Tag :
maya models,
Maya tutorials,
മലയാളം ബ്ലോഗേര്‍സ് ലോഗോ
By : Unknown
മലയാളം ബ്ലോഗേഴ്സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്‍റെ ലോഗോ
എല്ലാ അംഗങ്ങളും ഈ ലോഗോ തങ്ങളുടെ ബ്ലോഗില്‍ നിര്‍ബന്ധമായും
മറക്കാതെ ചേര്‍ത്ത് ഗ്രൂപ്പിന്റെ പ്രചാരണത്തിനായി
സഹകരിക്കുമല്ലോ.....എല്ലാവരുടേയും പിന്തുണകളും സഹകരണവും
പ്രതീക്ഷിച്ചു കൊണ്ട്............
മറക്കാതെ ചേര്‍ത്ത് ഗ്രൂപ്പിന്റെ പ്രചാരണത്തിനായി
സഹകരിക്കുമല്ലോ.....എല്ലാവരുടേയും പിന്തുണകളും സഹകരണവും
പ്രതീക്ഷിച്ചു കൊണ്ട്............
(വീഡിയോ HDയില്‍ കാണാന്‍ ശ്രെമിക്കുക)
ബ്ലോഗില്‍ കോഡ് ചേര്‍ക്കുന്ന വിധം :
<div align="center"><a href="http://www.facebook.com/groups/malayalamblogwriters/" target="_blank"><img border="0" height="250" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPVQFU7PotVCSnhd-AI5c7iyquem8mHFF5lCSi3aZEFU9ZprTNBj97UUbb1KM5RgBPJg1pythYxGyr-neFG9nsfKijZnBSxWa6YQqh5uwwIZ6-anIxkPPBoidyuWxWbrbDHyFQ7gE5KC9f/s1600/logo2.png" width="227" /></a></div>
1. blogger.com ല്‍ സൈന്‍ ഇന്‍ ചെയ്യുക.
2. Dashboard > Design (പുതിയ Dashboard ആണെങ്കില്‍ Layout ) > Add a Gadget >
തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ നിന്നും HTML/JavaScript തിരഞ്ഞെടുത്ത്
ക്ലിക്കുക > തുടര്‍ന്ന് വരുന്ന വിന്‍ഡോയിലെ Content ഭാഗത്ത് മുകളില്‍ ഉള്ള
കോഡ് നല്‍കി save ക്ലിക്കുക
തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ നിന്നും HTML/JavaScript തിരഞ്ഞെടുത്ത്
ക്ലിക്കുക > തുടര്‍ന്ന് വരുന്ന വിന്‍ഡോയിലെ Content ഭാഗത്ത് മുകളില്‍ ഉള്ള
കോഡ് നല്‍കി save ക്ലിക്കുക
--------------------------------------------------------------------------------------------------------- ----
നമ്മുടെ ബ്ലോഗിനു അനുസൃതമായി height="153" എന്നതും width="250"
എന്നതും എഡിറ്റ് ചെയ്ത് ആവഷ്യമുള്ള വലിപ്പം ക്രമീകരിക്കാം...----------------------------------------------------------------------------------------- ------
എന്നതും എഡിറ്റ് ചെയ്ത് ആവഷ്യമുള്ള വലിപ്പം ക്രമീകരിക്കാം...-----------------------------------------------------------------------------------------
Tag :
maya models,
Maya tutorials,
UDK
By : Unknown
പ്രായഭേദമന്യേ ഇന്ന് ആളുകള്‍ ഗെയിമുകള്‍ കളിക്കുന്നു.. ,crysis, needforspeedmost-wanted , assasin's creedഎന്നി ഗൈമുകള്‍ എന്നിവ പ്രസിദ്ധമായ ഗെയിമുകള്‍ ആണ് ...നിങ്ങള്‍ ആലോചിച്ചുണ്ടോ ഈ ഗൈമുകള്‍ എങ്ങനെയുണ്ടാക്കുന്നുവെന്നു, UDK (unreal development kit) അഥവാ unreal engine എന്ന സോഫ്റ്റ്‌വെയര്‍ ആണ് ഇതുണ്ടാക്കാന്‍ ഉപയോഗിക്കുന്നത് ...Epic_Games എന്നകമ്പനിയുടെ ഫ്രീ സോഫ്റ്റ്‌വെയര്‍ ആണിത് ...ഫ്രീ സോഫ്റ്റ്‌വെയര്‍ ആണെന്ന് കരുതി ,ആരും ഇതിനെ കുറച്ചു കാണരുത് വലിയ വലിയ ഗൈമുകള്‍ ഉണ്ടാക്കാന്‍ ഇന്ന് UDK എന്നസോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നു ..MAYA,3DS max എന്നി സോഫ്റ്റ്‌വെയര്‍ വഴി ഉണ്ടാക്കിയ കഥാപാത്രമോ മെറ്റിരിയലുകള്‍ ഇതിലേക്ക് കൊണ്ടുവന്ന് അത് ഉപയോഗിച്ച് ഉണ്ടാക്കുകയും ചെയ്യാം ..വളരെ എളുപ്പം പഠിക്കാവുന്ന ഈ സോഫ്റ്റ്‌വെയര്‍ ആണിത് . മിനിമം കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ക്കും ഉപയോഗിക്കാം .വെറും രണ്ടു മണിക്കൂര്‍ പരിശ്രമിച്ചാല്‍ ഇത് മുഴുവന്‍ പഠിക്കവുന്നതേയുള്ളൂ ..ചെറിയ ചെറിയ ടൂളുകളെ ഇതിനുള്ളൂ .. windows,mac,ios,android തുടങ്ങി എല്ലാവിധ പ്ലാറ്റ്ഫോം ഗെയിംമുകള്‍ UDK ഉപയോഗിച്ച് ഉണ്ടാക്കാന്‍ കഴിയും ..ഇന്ന് പല കമ്പനികളും സ്വന്തമായി സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കിയാണ് ഗെയിം ഉണ്ടാക്കുന്നത് crysis ഗെയിം ഉണ്ടാക്കിയിരുന്നത് cry engine എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് .എന്നാല്‍ മറ്റു ചില കമ്പനികള്‍ അവരുടെ സോഫ്റ്റ്‌വെയര്‍ ഇതുവരെ പരസ്യമാക്കിയിട്ടില്ല ..എങ്കിലും UDK ആണ് ഇന്ന് കൂടുതലായും ഉപയോഗിക്കുന്നത് ..
രണ്ടു ദിവസം കൊണ്ട് ഞാന്‍ ഒരു ഗെയിം ആദ്യ ഭാഗം ഉണ്ടാക്കിയിരുന്നു ..അത് കാണുവാന്‍ ഈ വീഡിയോ കാണുക (HD യില്‍ കാണാന്‍ ശ്രെമിക്കുക)
നിങ്ങള്‍ക്കും സ്വന്തമായി ഒരു ഗെയിം ഉണ്ടാക്കി കളിക്കുവാന്‍ ആഗ്രഹമില്ലേ ..എങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്തു UDK DOWNLOAD ചെയ്യുക
------------------------------------എല്ലാവിധആശംസകളും -----------------------------------
രണ്ടു ദിവസം കൊണ്ട് ഞാന്‍ ഒരു ഗെയിം ആദ്യ ഭാഗം ഉണ്ടാക്കിയിരുന്നു ..അത് കാണുവാന്‍ ഈ വീഡിയോ കാണുക (HD യില്‍ കാണാന്‍ ശ്രെമിക്കുക)
നിങ്ങള്‍ക്കും സ്വന്തമായി ഒരു ഗെയിം ഉണ്ടാക്കി കളിക്കുവാന്‍ ആഗ്രഹമില്ലേ ..എങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്തു UDK DOWNLOAD ചെയ്യുക
------------------------------------എല്ലാവിധആശംസകളും -----------------------------------
Tag :
maya models,
Maya tutorials,