ബ്ലോഗേഴ്സ് ചരിത്രത്തില്‍ ആദ്യമായി ഒരു ബ്ലോഗിന് വേണ്ടി ..ഒരു പ്രേമോഷണല്‍ വീഡിയോ.... കണ്ടു നോക്കു ..ഇതില്‍ ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ക്ഷെമിക്കുക(HDയില്‍ കാണാന്‍ ശ്രെമിക്കുക)
വെറുതെ എന്തെങ്കിലും പറയാൻ പറ്റില്ല ... പിള്ളേച്ചാ ചീറിപ്പൊളിച്ചു ... ഒരു പ്രൊഫ്ഫഷനൽ ടച് .. ഗുഡ് .. നിങ്ങടെ ബ്ലോഗ്ഗിന്റെ പേര് കുട്ടിക്കളി എന്നത് മാറ്റി ..
നനായിരിക്കുന്നു !!!
ReplyDeleteനന്ദി
Deleteപ്രോപ്രയിട്ടര്‍ പിള്ളേച്ചാ.....തകര്‍ത്തു!!!
ReplyDelete(Y)
നന്ദി
Deleteഅടിച്ചുപൊളി......!!!
ReplyDeleteതാങ്ക്സ്
Deleteഅടിപൊളിയായിട്ടുണ്ട്...
ReplyDeleteപക്ഷെ വീഡിയോ ക്ലാരിറ്റി അല്‍പം കുറഞ്ഞുപോയി...
അതിനു താഴെ ഉള്ള സെറ്റിംഗ് ബട്ടണില്‍ ക്ലിക്ക് ചെയ്തു രെസോലൂശന്‍ കൂട്ടാവുന്നതാണ്
DeleteTHAKSRTHTHU PILLECHAAAAAA
ReplyDeletewww.hrdyam.blogspot.com
thanks machoo
Deleteഅടിപൊളി , ഇത്രയും കിടിലന്‍ ആവുമെന്ന് നീ പറഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചില്ല .. കലക്കി
ReplyDeleteനണ്ട്രികള്‍
Deleteതകര്‍ത്തു മകനെ.. തകര്‍ത്തു... അബസ്വരാശംസകള്‍
ReplyDeleteനന്ദി
Delete..അബസ്വരത്തിനു നന്ദിയും പോസ്റ്റില്‍ ഉണ്ട്
കൊള്ളാം .. നന്നായിട്ടുണ്ട് .. ഒരു പ്രൊഫെഷണല്‍ ടച്ച് ...!
ReplyDeleteഹൊ gud
ReplyDeleteനന്ദി
Deleteനന്നായിരിക്കുന്നു മാഷേ.
ReplyDeleteനന്ദി ഹബീബ്
Deleteഞമ്മളും ഒരു പഴയ ബ്ലോഗറാ...http://mohamedkutty.blogspot.com/
ReplyDeleteനല്ലത്
Deleteഇതൊരു സംഭവം തന്നെ
ReplyDeleteഹതെയതെ
Deleteനന്നായിട്ടുണ്ട് ..
ReplyDeleteനന്ദി
Deleteകൊള്ളാം നന്നായിട്ടുണ്ട്
ReplyDeleteനന്ദി
Deleteവെറുതെ എന്തെങ്കിലും പറയാൻ പറ്റില്ല ... പിള്ളേച്ചാ ചീറിപ്പൊളിച്ചു ... ഒരു പ്രൊഫ്ഫഷനൽ ടച് .. ഗുഡ് ..
ReplyDeleteനിങ്ങടെ ബ്ലോഗ്ഗിന്റെ പേര് കുട്ടിക്കളി എന്നത് മാറ്റി ..
പിള്ളക്കളി എന്നാക്കൂ
താങ്ക്സ് ..അത് നല്ലൊരു അഭിപ്രായം ആണ് ...പിള്ള കളി ..പിള്ള കളി ..കൊള്ളാം
Deleteനന്നായിരിക്കുന്നു ..
ReplyDeleteനന്ദി
Deleteഅസ്സലായിരിക്കുന്നു .... ആശംസകള്‍
ReplyDeleteനന്ദി ചേട്ടാ
Delete