Popular Post

Posted by : Unknown 13 June 2013

ബ്ലോഗേഴ്സ് ചരിത്രത്തില്‍ ആദ്യമായി ഒരു ബ്ലോഗിന്  വേണ്ടി ..ഒരു പ്രേമോഷണല്‍ വീഡിയോ.... കണ്ടു നോക്കു ..ഇതില്‍ ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ക്ഷെമിക്കുക(HDയില്‍ കാണാന്‍ ശ്രെമിക്കുക)



{ 33 comments... read them below or Comment }

  1. നനായിരിക്കുന്നു !!!

    ReplyDelete
  2. പ്രോപ്രയിട്ടര്‍ പിള്ളേച്ചാ.....തകര്‍ത്തു!!!

    (Y)

    ReplyDelete
  3. അടിച്ചുപൊളി......!!!

    ReplyDelete
  4. അടിപൊളിയായിട്ടുണ്ട്...
    പക്ഷെ വീഡിയോ ക്ലാരിറ്റി അല്‍പം കുറഞ്ഞുപോയി...

    ReplyDelete
    Replies
    1. അതിനു താഴെ ഉള്ള സെറ്റിംഗ് ബട്ടണില്‍ ക്ലിക്ക് ചെയ്തു രെസോലൂശന്‍ കൂട്ടാവുന്നതാണ്

      Delete
  5. THAKSRTHTHU PILLECHAAAAAA
    www.hrdyam.blogspot.com

    ReplyDelete
  6. അടിപൊളി , ഇത്രയും കിടിലന്‍ ആവുമെന്ന് നീ പറഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചില്ല .. കലക്കി

    ReplyDelete
  7. തകര്‍ത്തു മകനെ.. തകര്‍ത്തു... അബസ്വരാശംസകള്‍

    ReplyDelete
    Replies
    1. നന്ദി
      ..അബസ്വരത്തിനു നന്ദിയും പോസ്റ്റില്‍ ഉണ്ട്

      Delete
  8. കൊള്ളാം .. നന്നായിട്ടുണ്ട് .. ഒരു പ്രൊഫെഷണല്‍ ടച്ച്‌ ...!

    ReplyDelete
  9. നന്നായിരിക്കുന്നു മാഷേ.

    ReplyDelete
  10. ഞമ്മളും ഒരു പഴയ ബ്ലോഗറാ...http://mohamedkutty.blogspot.com/

    ReplyDelete
  11. ഇതൊരു സംഭവം തന്നെ

    ReplyDelete
  12. നന്നായിട്ടുണ്ട് ..

    ReplyDelete
  13. കൊള്ളാം നന്നായിട്ടുണ്ട്

    ReplyDelete
  14. വെറുതെ എന്തെങ്കിലും പറയാൻ പറ്റില്ല ... പിള്ളേച്ചാ ചീറിപ്പൊളിച്ചു ... ഒരു പ്രൊഫ്ഫഷനൽ ടച് .. ഗുഡ് ..
    നിങ്ങടെ ബ്ലോഗ്ഗിന്റെ പേര് കുട്ടിക്കളി എന്നത് മാറ്റി ..

    പിള്ളക്കളി എന്നാക്കൂ

    ReplyDelete
    Replies
    1. താങ്ക്സ് ..അത് നല്ലൊരു അഭിപ്രായം ആണ് ...പിള്ള കളി ..പിള്ള കളി ..കൊള്ളാം

      Delete
  15. നന്നായിരിക്കുന്നു ..

    ReplyDelete
  16. അസ്സലായിരിക്കുന്നു .... ആശംസകള്‍

    ReplyDelete

- Copyright © കുട്ടിക്കളി - കുട്ടിക്കളി - Powered by Blogger - Designed by rahul pillai -