- Back to Home »
- maya models , Maya tutorials »
- UDK
Posted by : Unknown
16 August 2013
പ്രായഭേദമന്യേ ഇന്ന് ആളുകള്‍ ഗെയിമുകള്‍ കളിക്കുന്നു.. ,crysis, needforspeedmost-wanted , assasin's creedഎന്നി ഗൈമുകള്‍ എന്നിവ പ്രസിദ്ധമായ ഗെയിമുകള്‍ ആണ് ...നിങ്ങള്‍ ആലോചിച്ചുണ്ടോ ഈ ഗൈമുകള്‍ എങ്ങനെയുണ്ടാക്കുന്നുവെന്നു, UDK (unreal development kit) അഥവാ unreal engine എന്ന സോഫ്റ്റ്‌വെയര്‍ ആണ് ഇതുണ്ടാക്കാന്‍ ഉപയോഗിക്കുന്നത് ...Epic_Games എന്നകമ്പനിയുടെ ഫ്രീ സോഫ്റ്റ്‌വെയര്‍ ആണിത് ...ഫ്രീ സോഫ്റ്റ്‌വെയര്‍ ആണെന്ന് കരുതി ,ആരും ഇതിനെ കുറച്ചു കാണരുത് വലിയ വലിയ ഗൈമുകള്‍ ഉണ്ടാക്കാന്‍ ഇന്ന് UDK എന്നസോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നു ..MAYA,3DS max എന്നി സോഫ്റ്റ്‌വെയര്‍ വഴി ഉണ്ടാക്കിയ കഥാപാത്രമോ മെറ്റിരിയലുകള്‍ ഇതിലേക്ക് കൊണ്ടുവന്ന് അത് ഉപയോഗിച്ച് ഉണ്ടാക്കുകയും ചെയ്യാം ..വളരെ എളുപ്പം പഠിക്കാവുന്ന ഈ സോഫ്റ്റ്‌വെയര്‍ ആണിത് . മിനിമം കമ്പ്യൂട്ടര്‍ പരിജ്ഞാനം ഉള്ളവര്‍ക്കും ഉപയോഗിക്കാം .വെറും രണ്ടു മണിക്കൂര്‍ പരിശ്രമിച്ചാല്‍ ഇത് മുഴുവന്‍ പഠിക്കവുന്നതേയുള്ളൂ ..ചെറിയ ചെറിയ ടൂളുകളെ ഇതിനുള്ളൂ .. windows,mac,ios,android തുടങ്ങി എല്ലാവിധ പ്ലാറ്റ്ഫോം ഗെയിംമുകള്‍ UDK ഉപയോഗിച്ച് ഉണ്ടാക്കാന്‍ കഴിയും ..ഇന്ന് പല കമ്പനികളും സ്വന്തമായി സോഫ്റ്റ്‌വെയര്‍ ഉണ്ടാക്കിയാണ് ഗെയിം ഉണ്ടാക്കുന്നത് crysis ഗെയിം ഉണ്ടാക്കിയിരുന്നത് cry engine എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് .എന്നാല്‍ മറ്റു ചില കമ്പനികള്‍ അവരുടെ സോഫ്റ്റ്‌വെയര്‍ ഇതുവരെ പരസ്യമാക്കിയിട്ടില്ല ..എങ്കിലും UDK ആണ് ഇന്ന് കൂടുതലായും ഉപയോഗിക്കുന്നത് ..
രണ്ടു ദിവസം കൊണ്ട് ഞാന്‍ ഒരു ഗെയിം ആദ്യ ഭാഗം ഉണ്ടാക്കിയിരുന്നു ..അത് കാണുവാന്‍ ഈ വീഡിയോ കാണുക (HD യില്‍ കാണാന്‍ ശ്രെമിക്കുക)
നിങ്ങള്‍ക്കും സ്വന്തമായി ഒരു ഗെയിം ഉണ്ടാക്കി കളിക്കുവാന്‍ ആഗ്രഹമില്ലേ ..എങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്തു UDK DOWNLOAD ചെയ്യുക
------------------------------------എല്ലാവിധആശംസകളും -----------------------------------
രണ്ടു ദിവസം കൊണ്ട് ഞാന്‍ ഒരു ഗെയിം ആദ്യ ഭാഗം ഉണ്ടാക്കിയിരുന്നു ..അത് കാണുവാന്‍ ഈ വീഡിയോ കാണുക (HD യില്‍ കാണാന്‍ ശ്രെമിക്കുക)
നിങ്ങള്‍ക്കും സ്വന്തമായി ഒരു ഗെയിം ഉണ്ടാക്കി കളിക്കുവാന്‍ ആഗ്രഹമില്ലേ ..എങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്തു UDK DOWNLOAD ചെയ്യുക
------------------------------------എല്ലാവിധആശംസകളും -----------------------------------
എന്റെ മകന് ഗെയിം ഉണ്ടാക്കാന്‍ താല്‍പ്പര്യമുണ്ട് - ഇത് കാണിച്ചു കൊടുക്കട്ടെ!
ReplyDeleteകാണിക്കു ..ഇത് നല്ലൊരു പ്രൊഫെഷന്‍ ആണ്
Deleteപിള്ളേച്ചാ - പില്ലെച്ചനിൽ ഞാൻ ഒരു അത്ബുധം പ്രതീക്ഷിക്കുന്നു. തീർച്ചയായും ..
ReplyDeletego on my man
May God help u :)
സത്യമോ ?
Deleteaashamsakal sahodaraa
ReplyDeleteനന്ദി ..മറ്റു പോസ്റ്റുകള്‍ സ്രെധിക്കുമല്ലോ
Deleteawesome da....
ReplyDeleteതാങ്ക്സ് ഡാ
Deleteഎന്നാല്‍ ഒരു കൈ നോക്കണമല്ലോ ,
ReplyDeleteവേഗമാവട്ടെ
Deleteപുതിയ പി.സി വാങ്ങട്ടെ ...എന്നിട്ട് വേണം പരീക്ഷിക്കാന്‍..........
ReplyDeleteസംഭവം കൊള്ളാം!! (Y)
കൊള്ളാല്ലോ ..പരീക്ഷിച്ചു നോക്കട്ടെ..
Deleteലിബിയെ ഇതുവരെ വാങ്ങിയില്ലേ ?
Deleteദീപു ..വേഗമാവട്ടെ ..ഈ ഓഫര്‍ പരിമിതം
Deleteനമ്മള് സോഫ്റ്റ്‌വെയര്‍ ചെയ്യുമെങ്കിലും, ഈ ഗെയിംസ് മ്മ്ക്കെ പണ്ടേ പിടിക്കൂല...
ReplyDeleteചിലരുടെ താല്പര്യം
Deleteഈ സംഭവം കൊള്ളാമല്ലോ.. ഒന്ന് ട്രൈ ചെയ്തു നോക്കാം.
ReplyDeleteആയികൊട്ടെ
Deleteഇത്രേം നേരം തോക്കും ചൂണ്ടി നടന്നിട്ട് ഒരു പൂച്ചക്കുഞ്ഞ് പോലും എതിരെ വന്നില്ലല്ലോ പിള്ളേച്ചാ...
ReplyDeleteസമയദോഷം അല്ലാതെന്തു
Deletebetpark
ReplyDeletetipobet
betmatik
mobil ödeme bahis
poker siteleri
kralbet
slot siteleri
kibris bahis siteleri
bonus veren siteler
KD7M
شركة تسليك مجاري بالاحساء kKJ8twEr9D
ReplyDeleteشركة تنظيف شقق بالخبر CdylqE647N
ReplyDeleteشركة تنظيف مكيفات بحفر الباطن OsifI7pE8h
ReplyDeleteشركة كشف تسربات المياه بالدمام Wa5ORx9vJK
ReplyDelete