Popular Post

Posted by : rahul pillai 26 April 2013


എന്താണ് മായ ..ഈ ബ്ലോഗില്‍ വന്ന കമന്റിന് ഉള്ള മറുപടി ആണീ പോസ്റ്റ്‌ ...ഇത് ഒരു 3D computer graphics software ആണ് ...ഒരു വസ്തുവിനെ അതിന്‍റെ ആറു വശങ്ങളിലൂടെ കാണാന്‍ കഴിയും(നാലു വശങ്ങള്‍ താഴെയും മുകളിലും )  ...ഒരു ചിത്രകാരന്‍ ഒരു ചിത്രം വരയ്ക്കുന്നത് പോലെയല്ല ..മായയില്‍ ചെയുന്നത് ...നമ്മള്‍ ഒരു വസ്തു മായയില്‍ കടഞ്ഞെടുക്കുകയാണ് ചെയ്യുന്നത് ..ഇന്ന് സിനിമകളില്‍ കാണുന്ന പല കാര്യങ്ങളും മായയില്‍ പിറവിയെടുത്ത സൃഷ്ടികള്‍ ആണ് . മായ സിനിമകളിലും ഗെയിമുകളിലും മറ്റും ഉപയോഗിക്കുന്നു ,,,മായാ എന്ന വാക്ക് ഇന്ത്യയില്‍ നിന്നാണ് രൂപപെട്ടത്‌ ..സംസ്കൃത വാക്കായ 'മായ'യുടെ അര്‍ഥം illusion  എന്നാണ് ...ആ പേര് ഈ സോഫ്റ്റ്‌വെയറിന് നന്നായി യോജിക്കും  അടുത്തു പത്തുവര്‍ഷതിനടയ്ക്കാന് ഇംഗ്ലീഷ് സിനിമകളില്‍ കൂടുതലായി ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വരുന്നത് ..ഓസ്കാര്‍ അവാര്‍ഡുകള്‍ വാരികൂട്ടിയ ലൈഫ് ഓഫ് പൈ ,അവതാര്‍ എന്നി സിനിമകളില്‍ മായയുടെ സാന്നിധ്യം നമുക്ക് മനസിലാക്കാം ..ലൈഫ് ഓഫ് പൈയിടെ കടുവ ..അവതാരിലെ നാവീസ് അതിലെ സ്പേസ് ഷിപ്പുകള്‍ റോബോട്ടുകള്‍ ഇതല്ലാം ..മായയില്‍ ഉണ്ടാക്കിയെടുത്തു എന്ന് വിശ്വസിക്കാന്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടാവും ..യഥാര്‍ഥം എന്ന് തോന്നുന്ന മായാലോകം സൃഷ്ടിക്കാന്‍ മായക്ക് കഴിക്കും 
ലൈഫ് ഓഫ് പൈയിലെ ചില രഹസ്യങ്ങള്‍ കാണുമ്പോള്‍ നിങ്ങള്ക്ക് മായയുടെ പവര്‍ കാണാന്‍ കഴിയും 


ഇനി ലൈഫ് ഓഫ് പൈയ്യിലെ രഹസ്യങ്ങള്‍ കാണിക്കുന്ന  വീഡിയോ ദൃശ്യങ്ങള്‍ കൂടി കാണു 
രണ്ടു മിനിട്ട് സമയം മാത്രമുള്ള ഈ  വീഡിയോ അത് നിങ്ങള്ക്ക് കൂടുതല്‍ മനസിലാക്കിതരും


അവസാനം മലയാളത്തില്‍ നമ്മുടെ പ്രേംനസീറും ജയനും യഥാര്‍ത്ഥം എന്ന് തോന്നിക്കും വിധം പുനര്‍ജനിക്കാന്‍ വരെ സാധ്യത ഉണ്ട് 


കുറിപ്പ് :ഞാന്‍ വലിയ എഴുത്തുകാരനൊന്നുമല്ല പക്ഷെ ഞാന്‍ എഴുതിയത് നിങ്ങള്ക്ക് മനസിലായി എന്ന് കരുതുന്നു 

{ 26 comments... read them below or Comment }

 1. മനസ്സിലായി - നന്ദി രാഹുല്‍!;

  ReplyDelete
 2. കൊള്ളാം ഡാ ...........
  എനിക്കും പഠിക്കാന്‍ ആഗ്രഹമുണ്ട് !
  ആശംസകളോടെ
  അസ്രുസ്

  ReplyDelete
  Replies
  1. സ്വാഗതം എന്‍റെ വര്‍ക്കുകള്‍ നോക്കുമല്ലോ

   Delete
 3. മനസ്സിലായി ട്ടാ....

  ReplyDelete
  Replies
  1. അതാണ് എനിക്കും വേണ്ടതും

   Delete
 4. കൂടുതൽ വിശദമായി വരും പോസ്റ്റുകളിലും പോരട്ടെ..

  ReplyDelete
  Replies
  1. വന്നിരിക്കും

   Delete
 5. ഇങ്ങിനെ ചെറുതായി പറഞ്ഞാല്‍ പോര, എങ്ങിനെ ഇതൊക്കെ ഉണ്ടാക്കാം എന്ന് വിശദമായി പറഞ്ഞു തരണം.

  ഇതൊരു തുടക്കം മാത്രം ആണെന്ന് വിശ്വസിക്കട്ടെ..

  ReplyDelete
  Replies
  1. ഞാന്‍ എന്നെകൊണ്ട്‌ ആവുന്നത് ചെയ്യാം ...പിന്നെ നിങ്ങളുടെയെല്ലാം പ്രോത്സാഹനം ഉണ്ടെങ്കില്‍ മാത്രമേ എനിക്ക് അതിനു കഴിയു

   Delete
 6. Iyalu oru verum sambhavamalla, Mahaasambahavmaanu

  ReplyDelete
 7. ലളിതമായി പറഞ്ഞു, നന്ദി

  ReplyDelete
 8. വളരെ നന്നായി ...(ബാവാസ്‌ കുരിയോടം )

  ReplyDelete
  Replies
  1. അനോണി ആണെങ്കിലും വന്നു പേരിട്ടു അഭിപ്രായം പറഞ്ഞ ചേട്ടന് നന്ദി

   Delete
 9. പറഞ്ഞു വരുമ്പോ ഞാനുമൊരു കമ്പ്യൂട്ടര്‍ എഞ്ചിനീ** (ഫുള്‍ പാസ്‌ ആയിട്ടേ യര്‍ ചേര്‍ക്കൂ) ആണെങ്കിലും മായയെ കണ്ടാല്‍ ചിരിക്കും ചിലപ്പോ ഒരു ഫോര്‍വേഡ് മെസ്സേജ് അയയ്ക്കും എന്നല്ലാതെ നേരിട്ട് പരിചയമില്ല. ഈ സംഭവത്തെ വച്ച് ഇങ്ങനെയൊരു സംഭവം ഉണ്ടാക്കുന്ന പിള്ളകൊച്ചേട്ടന് എന്‍റെ നമോവാകം.

  ReplyDelete
  Replies
  1. ഇതൊക്കെയെന്ത് ..നന്ദി മറ്റു പോസ്റ്റുകള്‍ നോക്കുമല്ലോ

   Delete

- Copyright © കുട്ടിക്കളി - കുട്ടിക്കളി - Powered by Blogger - Designed by rahul pillai -