- Back to Home »
- maya models , Maya tutorials »
- മലയാളം ബ്ലോഗേര്‍സ് ലോഗോ
Posted by : Unknown
24 August 2013
മലയാളം ബ്ലോഗേഴ്സ് എന്ന ഫേസ്ബുക്ക് ഗ്രൂപ്പിന്‍റെ ലോഗോ
എല്ലാ അംഗങ്ങളും ഈ ലോഗോ തങ്ങളുടെ ബ്ലോഗില്‍ നിര്‍ബന്ധമായും
മറക്കാതെ ചേര്‍ത്ത് ഗ്രൂപ്പിന്റെ പ്രചാരണത്തിനായി
സഹകരിക്കുമല്ലോ.....എല്ലാവരുടേയും പിന്തുണകളും സഹകരണവും
പ്രതീക്ഷിച്ചു കൊണ്ട്............
മറക്കാതെ ചേര്‍ത്ത് ഗ്രൂപ്പിന്റെ പ്രചാരണത്തിനായി
സഹകരിക്കുമല്ലോ.....എല്ലാവരുടേയും പിന്തുണകളും സഹകരണവും
പ്രതീക്ഷിച്ചു കൊണ്ട്............
(വീഡിയോ HDയില്‍ കാണാന്‍ ശ്രെമിക്കുക)
ബ്ലോഗില്‍ കോഡ് ചേര്‍ക്കുന്ന വിധം :
<div align="center"><a href="http://www.facebook.com/groups/malayalamblogwriters/" target="_blank"><img border="0" height="250" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPVQFU7PotVCSnhd-AI5c7iyquem8mHFF5lCSi3aZEFU9ZprTNBj97UUbb1KM5RgBPJg1pythYxGyr-neFG9nsfKijZnBSxWa6YQqh5uwwIZ6-anIxkPPBoidyuWxWbrbDHyFQ7gE5KC9f/s1600/logo2.png" width="227" /></a></div>
1. blogger.com ല്‍ സൈന്‍ ഇന്‍ ചെയ്യുക.
2. Dashboard > Design (പുതിയ Dashboard ആണെങ്കില്‍ Layout ) > Add a Gadget >
തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ നിന്നും HTML/JavaScript തിരഞ്ഞെടുത്ത്
ക്ലിക്കുക > തുടര്‍ന്ന് വരുന്ന വിന്‍ഡോയിലെ Content ഭാഗത്ത് മുകളില്‍ ഉള്ള
കോഡ് നല്‍കി save ക്ലിക്കുക
തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ നിന്നും HTML/JavaScript തിരഞ്ഞെടുത്ത്
ക്ലിക്കുക > തുടര്‍ന്ന് വരുന്ന വിന്‍ഡോയിലെ Content ഭാഗത്ത് മുകളില്‍ ഉള്ള
കോഡ് നല്‍കി save ക്ലിക്കുക
-------------------------------------------------------------------------------------------------------------
നമ്മുടെ ബ്ലോഗിനു അനുസൃതമായി height="153" എന്നതും width="250"
എന്നതും എഡിറ്റ് ചെയ്ത് ആവഷ്യമുള്ള വലിപ്പം ക്രമീകരിക്കാം...------------------------------------------------------------------------------------------- ----
എന്നതും എഡിറ്റ് ചെയ്ത് ആവഷ്യമുള്ള വലിപ്പം ക്രമീകരിക്കാം...-----------------------------------------------------------------------------------------
അടിപൊളി
ReplyDeleteനന്ദി ..മറ്റുപോസ്റ്റുകള്‍ കാണുമല്ലോ
Deleteകിടിലൻ...., നവാസ്..
ReplyDeleteതാങ്ക്സ് നവാസിക്ക
Deleteനന്നായിട്ടുണ്ട്, പിള്ളേച്ചാ, ഈ വീഡിയോ ഓട്ടോ പ്ലേ ആണോ?, ലൂപ് ഉണ്ടോ?
ReplyDeleteഇല്ല
Deleteമഛാനേ തകർത്തൂ
ReplyDeleteഅത് കൊള്ളാല്ലോ! പിള്ളേച്ചന്‍ പുലിയാ ട്ടാ!~
ReplyDeleteതാങ്ക്സ് ..ഇന്നിറങ്ങിയ അടുത്ത പോസ്റ്റും കാണുമല്ലോ
Deleteപിള്ളേച്ചന്‍ റോക്സ്!!! (y)
ReplyDeleteതാങ്ക്സ് ലിബിയെ
Deleteകൊള്ളാലോ പിള്ളേച്ചാ
ReplyDeleteഹഹഹ ..വെറുതെയിരുന്നപ്പോ ചെയ്തതാ
Deleteജ്ജ് സംബകം തന്നെ കോയാ
ReplyDeleteതാങ്കൂ ..താങ്കൂ
Deleteതകര്‍ത്തു ട്ടോ പിള്ളേച്ചാ.... :)
ReplyDeleteതാങ്ക്സ്
Deleteനന്നായിട്ടുണ്ട് സൂഹൃത്തെ ..!
ReplyDeleteഅഭിപ്രായം വിമര്‍ശനമാവാതെ കാണുക. ഈ വീഡിയോ കുറച്ചു കൂടി ദൈര്‍ഗ്യം വേണ്ടിയിരുന്നില്ലേ എന്നൊരു സംശയം...!
കാഴ്ചയില്‍ കുഴപ്പമില്ല പക്ഷേ എന്താ പറയാ ഒരു ഇതില്ല അത് തന്നെ .. :)
നന്ദി ..സമയം കൂടുതല്‍ ആക്കുവാന്‍ സ്രെമിക്കം ....മറ്റു വര്‍ക്കുകള്‍ കാണുമല്ലോ
Delete