Popular Post

Posted by : Unknown 26 April 2013



മായ ....അറിയുംതോറും അകലം കൂടുന്ന മഹാസോഫ്റ്റ്‌വെയര്‍ ..അലഞ്ഞിട്ടുണ്ട്.പ്ലഗ് ഇന്‍ തേടി ..വിന്‍ഡോസില്‍... ... ..പെയിന്‍റെ മുന്നില്‍ കളറടിച്ചു നടന്നവന് ഒരു വെളിപടുണ്ടാവുന്നു ..ഓടോടെസ്കിലേക്ക് വച്ചുപിടിക്കാന്‍ എന്തിനാ മായാ സര്‍ട്ടിഫികറ്റ് വാങ്ങാന്‍ ...ഓടോടെസ്ക് ...മായ മോഡലിംഗിനെ പറ്റി അറിയാന്‍ ചെന്നു പെട്ടത് ഒരു പഴയ മായ ആര്‍ടിസ്റ്റിന്‍റെ മടയില്‍ ...ഉസ്താദ്‌ ജോബി മാത്യു ..മൂപ്പര് നല്ല വര്‍ക്കാ ...എന്താ സംഭവം നല്ല A class സിസ്റ്റം ..ആവശ്യമാറിയിച്ചു ...ടെക്ച്ചര്‍ വരയ്ക്കാന്‍ പറഞ്ഞു ..ആറ്റം പ്രോസസറിന്‍റെ വൈറസുള്ള സിസ്റ്റത്തില്‍ എന്താ ഉള്ളത് ഒന്നുമില്ല ഫോട്ടോഷോപ്പിന്റെ ആദ്യക്ഷരങ്ങള്‍ പഠിപിച്ച യുടൂബിനെ മനസ്സില്‍ വിചാരിച്ച് .ലോ പോളിയില്‍ .ഒരു സാധനം അങ്ങിട് അലക്കി രെണ്ടര്‍ മുഴുമിക്കാന്‍ വിട്ടില്ല ഇങ്ങനങ്ങിട് ചേര്‍ത്തങ്ങു പിടിച്ചു ..ഉസ്താദ്‌ ഫുള്‍ രെണ്ടര്‍.. ../.=!!!!!!     ..പിന്നെ സിസ്റ്റത്തില്‍ യു വിയും നെറ്റില്‍ ടുരിടോരിയലുമായി    കാലമൊരുപാട് ഒടുവില്‍ ഗുരുവിന്‍റെ സിസ്റ്റത്തില്‍ ഒരുപിടി  പ്ലഗ്ഗിനും ഇന്‍സ്റ്റോള്‍  യാത്ര തുടര്‍ന്നു ..ഇന്നും തീരത്താ റെണ്ടര്‍....     " സബുരോങ്കി മോഡലോ ജോ റെണ്ടറോ നഹി ഖതം ജാത്തിഹെ ......ശംഭോ മഹാദേവാ .......


ലക്ഷക്കണക്കിന് ആളുകളുടെ  ആവശ്യപ്രകാരം ആണ്  ഈ പോസ്റ്റ്‌ പബ്ലിഷ് ചെയ്യുന്നത് .....
എങ്ങനെ ???? എങ്ങനെ ????
അല്ല പതിനായിരക്കണക്കിന് ...
മനസിലായില്ല
ആയിരക്കണക്കിന് എന്നാ ഉദ്ദേശിച്ചേ ...
എന്തോന്ന് ..എന്തോന്ന്
സത്യമായിട്ടും മുന്ന് നാല് ആളുകള്‍ പറഞ്ഞിരിന്നു ..ഇനി കുറയ്ക്കാന്‍ പറ്റില്ല
അപ്പൊ വിഷയത്തിലേക്ക് കടക്കാമല്ലോ ?

ഞാന്‍ മായയില്‍ എനിക്കറിയാവുന്ന കാര്യങ്ങള്‍ കാട്ടികൂട്ടുമ്പോള്‍.. അവര്‍ക്കും മായ പഠിക്കണം എന്ന ആവശ്യമായി നടക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് ..അവര്‍ക്ക് പഠിക്കാന്‍ വേണ്ടി ബേസിക് കാര്യങ്ങള്‍ പറഞ്ഞുതരാന്‍ ഈ ഈ ബ്ലോഗ്‌ ഉപയോഗിക്കുന്നു (അവസാനം എനിക്ക്  കുരിശാവുമോ) ....നിങ്ങളുടെ സഹകരണം കൂടി ഉണ്ടങ്കില്‍ മാത്രമേ എനിക്ക് ഇത് മുന്നോട്ട് പോവു ..അതുകൊണ്ട് എല്ലാവരും സഹകരിക്കുക ..മായ പഠിക്കാന്‍ താല്‍പര്യം ഉള്ളവര്‍ക്ക്  ഈ ബ്ലോഗിന്‍റെ ലിങ്ക് കൊടുക്കുകാ ...മായ ടുരിടോരിയല്‍ കിട്ടുന്ന ആദ്യ മലയാളം ബ്ലോഗ്‌ ആവട്ടെ ഇത് ....നിങ്ങളുടെ എല്ലാ അനുഗ്രഹവും ഉണ്ടാവണം ... 

മായ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ :ഇവിടെ ക്ലിക്കുക

{ 23 comments... read them below or Comment }

  1. നോം, അനുഗ്രഹിച്ചിരിക്കുന്നു. :)

    ReplyDelete
    Replies
    1. ആദ്യം ദക്ഷിണ വയ്ക്ക്

      Delete
  2. http://rinuar.blogspot.in/2013/03/blog-post_23.html

    ente kayyil ippo ithe ullu..

    dakshinayaaayi kanakkaakkanam....

    ReplyDelete
    Replies
    1. നോം സമ്മതിച്ചിരിക്കുന്നു

      Delete
  3. എനിക്കും പഠിക്കണം.....സാറെ

    ReplyDelete
    Replies
    1. എന്നാ തൊടങ്ങാം

      Delete
  4. മായ പഠിക്കാൻ കൂറെ നടന്നു അവസാനം മായ ലൈനായി

    ReplyDelete
    Replies
    1. ഒരു വഴിക്ക് ആവാതിരുന്നാല്‍ മതിയായിരുന്നു

      Delete
  5. Replies
    1. നോക്കാം ..ഉടന്‍തന്നെ മാറ്റുന്നതാണ്

      Delete
    2. ശരിയാക്കിയിട്ടുണ്ട്

      Delete
  6. രാഹുല്‍ എറര്‍ കാണിക്കുന്നു :(

    ReplyDelete
    Replies
    1. അതും പ്രശ്നം ആണോ ....ഞാന്‍ ഒന്ന് നോക്കട്ടെ ..ഇപ്പോള്‍ തന്നെ ശരിയാക്കും

      Delete
    2. ശരിയാക്കിയിട്ടുണ്ട്

      Delete
  7. നല്ലൊരുദ്യമം..എല്ലാ ആശംസകളും...

    ReplyDelete
    Replies
    1. നന്ദി നവാസിക്ക

      Delete
  8. Replies
    1. പുതിയ പോസ്റ്റുകളില്‍ ഉണ്ട്

      Delete
  9. സ്റ്റാര്‍ട്ട്‌ ചെയ്തു ചേട്ടാ

    ReplyDelete
  10. ഇങ്ങിനെയുള്ള ഒരു സംഭവം ഞാൻ ഇപ്പോളാ അറിയുന്നത്
    എനിക്കും പഠിക്കാൻ കഴിയുമോ

    ReplyDelete
    Replies
    1. പിന്നില്ലേ ....ആര്‍ക്കും പഠിക്കാം

      Delete
  11. ഹേ ഞാൻ വീണ്ടും കമെന്റാൻ വരുമ്പോ അതെ പോസ്റ്റ്‌ ...

    മായയെ എനിക്കിഷ്ടല്ല ..
    മയക്കു എന്നേം ..

    ലവ് ജിഹാദ് എന്ന് പറഞ്ഞു ഓടിച്ചു :P :P :P

    ReplyDelete
    Replies
    1. ആശാനെ ...പുതിയ മൂന്നു പോസ്റ്റുകള്‍ ഇട്ടു ...നിങ്ങ കണ്ടില്ലേ ..ഇത് കാണാത്തവര്‍ക്ക് വേണ്ടി ഷെയര്‍ ചെയ്തതാ

      Delete

- Copyright © കുട്ടിക്കളി - കുട്ടിക്കളി - Powered by Blogger - Designed by rahul pillai -