- Back to Home »
- അവയവദാനം ..മഹാദാനം
Posted by : Unknown
3 March 2013
രക്തദാനം പോലെ മഹത്തരമാണ് അവയവദാനം ..ഒരു മനുഷ്യന് ജീവിച്ചിരിക്കുമ്പോള്‍ നല്‍കാന്‍ പറ്റുന്ന അവയവങ്ങളാണ് കരള്‍ വൃക്ക പോലുള്ളവ ....മരിച്ചു കഴിഞ്ഞാല്‍ ശരീരത്തിന്‍റെ എല്ലാ അവയവങ്ങളും ദാനം ചെയ്യാം ..പക്ഷെ നമ്മള്‍ അറിവില്ലായ്മ കൊണ്ടോ മറ്റോ ഇതിനു മടിക്കുന്നു ...അവയവദാനം രണ്ടു തരമുണ്ട് ..അപകടങ്ങളില്‍ മരിച്ചവരുടെ അവയവങ്ങള്‍ ദാനം ചെയ്യാം പക്ഷെ ബന്ധുക്കളുടെ സമ്മതം വേണ്ടി വരും ..രണ്ടാമത് വ്യക്തികള്‍ക്കും അവയാവദാനം ചെയ്യാം .രോഗിയുടെ ബന്ധുക്കള്‍ ദാനം ചെയ്യാന്‍ തയ്യാറാണെങ്കില്‍ നിയമതടസ്സങ്ങള്‍ ഇല്ല പക്ഷെ ബന്ധുക്കള്‍ അല്ലാത്തവരില്‍നിന്നു അവയവം എടുക്കാന്‍ നിയമത്തിന്‍റെ കുരുക്കള്‍ ഏറെയാണ്.. രണ്ടാമത്തെ പ്രശ്നം അറിവില്ലയ്മാ ..അവയവദാനത്തിന്റെ മഹത്വത്തെ പറ്റി കുറച്ചു പേര്‍ക്ക് മാത്രമേ അറിവുള്ളൂ ..വേണ്ടത്ര ബോധവല്‍കരണം നടത്താനും ഇവിടെ ആളില്ല അടുത്ത പ്രശ്നം അവയവങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ ആശുപത്രികളില്‍ സംവിധാനം ഇല്ല എന്നതാണ് ..പെട്ടന്ന് മാറ്റിവെച്ചങ്ങില്‍ മാത്രമേ പ്രയോജനം 100% ഉണ്ടാവു അതുകൊണ്ട് ആശുപത്രികള്‍ തമ്മില്‍ വിപുലമായ നെറ്റ്വര്‍ക്ക് ആവശ്യമാണ് ...അവയവദാനതിലൂടെ ഒരു മനുഷ്യന് പുതുജീവന്‍ നല്‍കാന്‍ പറ്റും ..പക്ഷെ ബന്ധുക്കള്‍ പോലും മടിച്ചു നില്ല്കുന്നു .അപകടങ്ങളില്‍ മരിച്ച ആളിന്റെ അവയവം ദാനം ചെയ്യാന്‍ ചെയ്യാന്‍ പോലും ആളുകള്‍ ഇന്ന് മടിക്കുന്നു..അതുപോലെ മരിക്കാറായ വ്യക്തിയുടെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിലും തെറ്റില്ല..പക്ഷെ അതിനും ആളുകള്‍ മടിക്കുന്നു ...
മരണ ശേഷം വെറുതെ കത്തിച്ചോ, കുഴിച്ചു മൂടിയോ കളയുന്ന അവയവങ്ങള്‍ മറ്റൊരാളിന്റെ ജീവന്‍ രക്ഷിക്കാന്‍ ഉപകരിച്ചാല്‍, അതിലധികം എന്ത് പുണ്യം ആണ് നേടാനാകുക..നിങ്ങളും മരണശേഷം അവയവങ്ങള്‍ ദാനം ചെയ്ത് സമൂഹത്തിനു മാതൃക ആവു ...
അവയവങ്ങള്‍ ദാനം ചെയ്യാന്‍ താല്പര്യം ഉള്ളവര്‍ ഈ ഫോം പൂരിപ്പിച്ചു താഴെ തന്നിരിക്കുന്ന ഇമെയില്‍ ഐഡിയില്‍ അയക്കുക .
അവയവങ്ങള്‍ ദാനം ചെയ്യാന്‍ താല്പര്യം ഉള്ളവര്‍ ഈ ഫോം പൂരിപ്പിച്ചു താഴെ തന്നിരിക്കുന്ന ഇമെയില്‍ ഐഡിയില്‍ അയക്കുക .
kidneyfederationofindia@gmail.com
നിങ്ങളും മരണശേഷം അവയവങ്ങള്‍ ദാനം ചെയ്ത് സമൂഹത്തിനു മാതൃക ആവു ...
ReplyDeleteSure, we too shaall join u
ReplyDeleteവളരെ നന്ദി
Deleteഞാന്‍ ഒരിടത്ത് ഒപ്പ് വച്ചിരുന്നു ..
ReplyDeleteവളരെ നല്ലത്
Deleteവളരെ നല്ല മെസ്സേജ്...
ReplyDeleteനന്ദി
Deleteഗുഡ് മെസേജ്
ReplyDeleteഎന്ത്കൊണ്ട് ഇത് മനസിലാക്കാന്‍ ആളുകള്‍ക് പറ്റുനില്ല
Deleteഎന്ത്കൊണ്ട് ഇത് മനസിലാക്കാന്‍ ആളുകള്‍ക് പറ്റുനില്ല
ReplyDeleteനല്ല മെസ്സേജ് ............. കുറെ ആളുകള്‍ ഇപ്പോള്‍ ഇത് മനസിലാക്കി വരുന്നുണ്ട്. നല്ല ഉദ്യമം
ReplyDeleteകൂടുതല്‍ ആളുകള്‍ മനസിലാക്കണം എന്നാണ് എന്‍റെ ആഗ്രഹം
Deleteനല്ല സന്ദേശം
ReplyDeleteസ്രെധിച്ചതിനു നന്ദി
Deleteനന്ദി
ReplyDeleteഅവയവങ്ങൾ ദാനം ചെയ്യാൻ മടിയുണ്ടായിട്ടല്ല.. ഇപ്പോഴെങ്ങും തട്ടിപ്പോവില്ല എന്നൊരു വിശ്വാസം.. :))
ReplyDeleteഒരു സംശയമുണ്ട്. ഒരാൾ ഇങ്ങനെ ഒരു ഫോം പൂരിപ്പിച്ച് അയച്ചു കൊടുത്തു എന്ന് കരുതുക. അയാൾ അതിനു ശേഷം മരണമടഞ്ഞാൽ അത് എന്ന് സർക്കാർ/കിഡ്നി ഫൗണ്ടേഷൻ എങ്ങനെയാണറിയുക ?
മരണശേഷം ബന്ധുക്കള്‍ പൂരിപ്പിക്കുന്നത് ഒന്ന് ..അല്ലാതെ ഫോം നേരത്തെ പുരിപ്പിച്ചു എന്നുണ്ടങ്കില്‍ ..മരണശേഷം അത് ആശുപത്രി അധികൃതരോട് പറഞ്ഞാല്‍ ..നിയമകുരുക്കളില്‍ നിന്നു പെട്ടന്ന് ഒഴിവാകാം
Deleteമരണ ശേഷം വെറുതെ കത്തിച്ചോ, കുഴിച്ചു മൂടിയോ കളയുന്ന അവയവങ്ങള്‍ മറ്റൊരാളിന്റെ ജീവന്‍ രക്ഷിക്കാന്‍ ഉപകരിച്ചാല്‍, അതിലധികം എന്ത് പുണ്യം ആണ് നേടാനാകുക..നിങ്ങളും മരണശേഷം അവയവങ്ങള്‍ ദാനം ചെയ്ത് സമൂഹത്തിനു മാതൃക ആവു ...//// ഇതു നല്ലൊരു മസ്സെജ് ആണ്
ReplyDeleteകാരണം ഒരു ജീവൻ പോയാലും മറ്റൊരുപാട് ജീവനുകളെ നിലനിര്ത്താൻ കഴിയുകയെന്നത് നാം സമൂഹത്തോട് ചെയ്യേണ്ട ബാധ്യതയാണ്
ഈ തിരിച്ചറിവ് നാം ഓരോരുത്തരിലും വേണം
ആശംസകൾ ഭായി
ഇതിനെ കൂടുതൽ വിശതമാകനമായിരുന്നു,എവിടെയോക്കെയാണ് ഇതുനുള്ള തയ്യരെടുപ്പകൾ നാം ചെയ്യേണ്ടത് എന്നോകെ
നന്ദി ...ഇതിനായി മുകളില്‍ കൊടുത്ത ഫോം പൂരിപിച്ചു മെയില്‍ id യിലേക്ക് മെയില്‍ ചെയ്യുക ...ബന്ധുകളുടെ സമ്മതം തീര്‍ച്ചയായും വേണം അതിനായി അവരുടെ സമ്മത പത്രവും കൂടെ വേണം ..കാരണം ...മരണശേഷം എത്രെയും പെട്ടന്ന് അവരാണ് ആശുപത്രിയില്‍ അറിയിക്കേണ്ടത്
Delete