Popular Post

Posted by : Unknown 27 April 2013



മെനു ബാര്‍ 

ഇവിടെ സാധാരണ മെനു ബാറില്‍ കാണുന്ന  file,edit,modify,create,display,and window എന്നി ഒപ്ഷനുകളും കൂടാതെ ..സ്റ്റാറ്റസ് ലൈനില്‍ ഉള്ള മെനു മാറ്റുന്നതിന് അനുസരിച്ച് കൂടുതല്‍ മെനു  ഓപ്ഷനുകള്‍ മാറി മാറി വരുകയും ചെയ്യും

സ്റ്റാറ്റസ് ലൈന്‍ 


ഗ്രൂപ്പുകളായി തിരിച്ചാണ് സ്റ്റാറ്റസ് ലൈനില്‍ ഐക്കണ്‍ ഉള്ളത്..ആദ്യ ഓപ്ഷന്‍ മെനു സെലെകറ്റര്‍ ആണ് വിവിധ തരാം മെനു സെറ്റ് അവിടെ കാണാം  ഇവിടെയാണ് നമ്മള്‍ എന്ത് ചെയ്യുന്നു എന്ന് കാണിക്കേണ്ടത് ..അതായതു മോഡല്‍ ചെയ്യുകയാണെങ്കില്‍ സെറ്റില്‍ പോളിഗന്‍ ,അനിമേറ്റ് ചെയ്യുകയാണെങ്കില്‍ അനിമേഷനും ,റെണ്ടര്‍ ചെയ്യാന്‍  റെണ്ടര്‍,ടെക്ച്ചര്‍ ചെയ്യാന്‍ സര്‍ഫസ് ,പാര്‍ട്ടിക്കിള്‍( ഉണ്ടാക്കാന്‍ ഡൈനാമിക്സ് etc ..ഇത് മാറ്റുന്നതിന് അനുസരിച്ച് മെനുബാറില്‍ മുന്‍പ് പറഞ്ഞതുപോലെ ആ മോഡിലേക്ക് മാറി ഓപ്ഷന്‍സ് ആ രീതിയില്‍ ക്രെമികരിക്കുകയാണ് ചെയ്യുന്നത്

 .രണ്ടാമത്തെ ഗ്രൂപ്പില്‍ ഉള്ള . ഐക്കണ്‍ create,open,and save എന്നിവയാണ് .
.അടുത്ത ഗ്രൂപ്പിലെ ബട്ടന്‍സ് എങ്ങനെ പല രീതിയില്‍ ഒബ്ജെക്റ്റിനെ സെലക്ട്‌ ചെയ്യാം എന്നിനുള്ള ബട്ടന്‍ ആണ് അത് വഴിയെ പഠിക്കാം
അടുത്ത ഗ്രൂപ്പ്‌ ഒബ്ജെക്ടിന്റെ  സ്നാപ് മോഡ് കണ്ട്രോള്‍ ആണ് ..അതും വഴിയെ പറഞ്ഞു തരും
..അടുത്ത ഗ്രൂപ്പ്‌ റെണ്ടര്‍ സെറ്റിംഗ്സ്
..അടുത്ത ഗ്രൂപ്പ്‌ ഒരു പ്രിത്യേക അകലത്തിലേക്ക് മെറ്റിരിയലിനെ അഥവാ ഒബ്ജെക്റ്റിന്റെ മാറ്റാന്‍ എന്നതിനുല്ലതാണ്
അവസാന ഗ്രൂപ്പിലെ മൂന്നു icon attribute editor,channel box and layer editor എന്നി സെറ്റിംഗ് ടേബിള്‍ ഹൈഡ് ചെയ്യാനും കാണാനും ഉള്ള ബട്ടന്‍ ആണ്

-(തുടരും)

-------------------------------------------------------thanks---------------------------------------------

{ 18 comments... read them below or Comment }

  1. മായ ഇല്ലതെ എങ്ങിനെ പഠിക്കും....

    ReplyDelete
    Replies
    1. ഇത് വായിക്കു ..ഇവിടെ ലിങ്ക് ഉണ്ട് http://kuttikaly.blogspot.in/2013/04/autodesk-maya-meet-experts.html

      Delete
  2. പഠിക്കാൻ കുറച്ച് പണിയാ

    ReplyDelete
  3. ശ്രമിച്ചു നോക്കട്ടെ .. എന്നിട്ട് പറയാം ... താങ്ക്സ്

    ReplyDelete
  4. എന്താണ് ഈ മായ.....ആടും കൂടി പറയൂ

    ReplyDelete
    Replies
    1. മായ എന്താണന്നു അറിയാന്‍ ഇവിടെ നോക്കു

      Delete
  5. കൊള്ളാം.....എന്തോ എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല.....

    ReplyDelete
    Replies
    1. ഇങ്ങനെയൊക്കെയല്ലേ പഠിക്കുന്നത് ..മറ്റു പോസ്റ്റുകളും കൂടി നോക്കു ..അപ്പോള്‍ മനസിലാകും

      Delete
  6. ഇത് കുട്ടിക്കളി അല്ലാട്ടോ വല്യ കളി തന്നെ .....!!തുടരൂ

    ReplyDelete
  7. video tutorial edunnathu nallathaayirikkum.....

    ReplyDelete
    Replies
    1. നല്ലതാണ് ..പക്ഷെ എല്ലാവര്ക്കും ഹൈ സ്പീഡ് കണക്ഷന്‍ കാണുകയില്ല ..പിന്നെ ഇതല്ലേ ഏറ്റവും നല്ലത് ....

      Delete
  8. മായ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ വേണ്ട മിനിമം കോണ്‍ഫിഗറെഷന്‍ എന്താണ്..

    ReplyDelete

- Copyright © കുട്ടിക്കളി - കുട്ടിക്കളി - Powered by Blogger - Designed by rahul pillai -