Popular Post

Posted by : Unknown 5 June 2013

മായ ആദ്യഭാഗത്തിന് തന്ന സഹകരണത്തിന് നന്ദി

ഇനി അടുത്ത ഭാഗത്തിലേക്ക് കടക്കാം

* എങ്ങനെ പുതിയ ഒബ്ജെക്ടുകള്‍ ഉണ്ടാക്കാം
*പല തരത്തില്‍ ഉള്ള വ്യു
*ഒബ്ജെച്ടിന്റെ പലതരത്തില്‍ ഉള്ള വ്യു

എങ്ങനെ പുതിയ ഒബ്ജെക്ടുകള്‍ ഉണ്ടാക്കാം 

Sphere,cube,cylinder,cone,plane,pyramid,pipe etcഎന്നിവയാണ് ബേസിക് മായ മോഡലുകള്‍ ..ഇത് ഉപയോഗിച്ചാണ് ..എല്ലാം ഉണ്ടാക്കുന്നത് ....ഇനി ഇത് എങ്ങനെ വരയ്ക്കാം എന്ന് നോക്കാം ...അതിനായി
Create --> Polygon Primitives --> Choose a primitive എടുക്കുക അവിടെ എല്ലാ ബേസിക് മോഡലും ഉണ്ട്  

അല്ലെങ്കില്‍ തൊട്ടു താഴെ കാണുന്ന ഷെല്‍ഫില്‍ നോക്കിയാല്‍ മതിയാവും 

നമ്മള്‍ Choose a primitive എന്ന ഓപ്ഷന്‍ എടുത്തു കഴിയുമ്പോള്‍ Sphere,cube,cylinder എന്നതിനെയൊക്കെ വലതു വശത്ത് ഒരു ചെറിയ ചതുരം കാണുനില്ലേ 

അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അതിന്‍റെ പ്രോപേര്‍ടീസ് ഓപ്ഷന്‍ കാണാം 


അവിടെയാണ് നമ്മള്‍ വരയ്ക്കാന്‍ പോവുന്ന ഒബ്ജെക്റ്റിന്റെ  റേഡിയസ് ,ആക്സിസ് ഇതൊക്കെ കാണുന്നത് 


ഒരു ഒബ്ജെച്റ്റ് എങ്ങനെ വരയ്ക്കാം 


ഇതാണ് മായയുടെ എഡിറ്റിംഗ് ടേബിള്‍ ..ഇത് ഉപയോഗിച് ..നമ്മള്‍ വരയ്കുന്ന മോഡലിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള വ്യൂ ഒരുമിച്ചു കിട്ടും ..ആദ്യം കാണുന്ന വിന്‍ഡോ ടോപ്‌( -മുകളില്‍ നിന്നുള്ള വ്യു കാണാന്‍ ,അടുത്തത് perspective വ്യു ഈ വിന്‍ഡോ വഴി യേത് ആംഗിള്‍ തിരിച്ചു കാണാനും പറ്റും ...താഴെ ഇടതു വശത്ത് കാണുന്നത് ഫ്രന്റ്‌  വ്യൂ മുന്നില്‍ നിന്നു മാത്രമുള്ള വ്യു  അടുത്തത് സൈഡില്‍ നിന്നുള്ള വ്യു ....ഒരു  വ്യു മാത്രം കാണുവാന്‍ ..യേത് വ്യു ആണോ അതില്‍ ക്ലിക്ക് ചെയ്തിട്ട് സ്പേസില്‍ ക്ലിക്ക് ക ചെയ്താല്‍ മതിയാവും ..വീണ്ടും നാല് വ്യു കാണണം എങ്കില്‍ സ്പേസ് ഒന്നുകൂടി അമര്‍ത്തുക  

ഒരു cube വരയ്ക്കാന്‍ Create --> Polygon Primitives --> Choose a primitive--> cube അല്ലെങ്കില്‍ ഷെല്‍ഫില്‍ നിന്നു cube സെലക്ട്‌ ചെയ്യുകയോ ആവാം ..എന്നിട്ട് നമ്മള്‍ മുന്‍പേ പറഞ്ഞ വ്യൂവില്‍ ഏതെങ്കിലും വിന്‍ഡോയില്‍ ഗ്രിഡില്‍ ഡ്രാഗ് ചെയ്തു മൗസ് മുകളിലേക്ക് ഉയര്‍ത്തുക അപ്പോള്‍ ഒരു cube വന്നിട്ടുണ്ടാവും 


ഒബ്ജെച്ടിന്റെ പലതരത്തില്‍ ഉള്ള വ്യു 

അത് കാണുവാന്‍ 
  • 4 = Wireframe View
  • 5 = Shaded View
  • 6 = Texture View
  • 7 = Lighting View    
Wireframe View

Texture View


വരച്ച ഒബ്ജെച്ടിന്റെ മൂവ്മെന്റ് 

  • Q = Selection Tool
  • W = Move Tool
  • E = Rotation Tool
  • R = Scale Tool
UNDO
  • CTRL+Z = Undo



...........തുടരും 






{ 10 comments... read them below or Comment }

  1. തുടരൂ .......... വേഗം വേഗം

    ReplyDelete
    Replies
    1. ധ്രിതി പിടികാതെ

      Delete
  2. മായയിലെ മായാജാലങ്ങൾ ഇനിയും തുടരട്ടെ

    ReplyDelete
    Replies
    1. തുടര്‍ന്നുകൊണ്ടേയിരിക്കും

      Delete
  3. Replies
    1. തുടര്‍ന്നുകൊണ്ടേയിരിക്കും

      Delete
  4. നുമ്മ വരാന്‍ താമസിച്ചു, എന്നാലും ഇനി പതിവായി വരും.
    അടുത്ത ലക്കം പോരട്ടെ.

    ReplyDelete
    Replies
    1. രണ്ടു ദിവസത്തിനകം ..അടുത്ത പോസ്റ്റ്‌ വന്നിരിക്കും

      Delete
  5. പിള്ള ചേട്ടനു വേണ്ടി വലിയ വെടി നാല്‌ ചെറിയ വെടി നാല്‌
    കണ്ണു തട്ടതിരിക്കനാ :P

    ReplyDelete
    Replies
    1. നന്നായി ..ഒരു ശത്രുസംഹാരം കൂടി നടത്തിക്കോ

      Delete

- Copyright © കുട്ടിക്കളി - കുട്ടിക്കളി - Powered by Blogger - Designed by rahul pillai -