Popular Post

Posted by : Unknown 24 August 2013

മലയാളം ബ്ലോഗേഴ്സ്  എന്ന ഫേസ്ബുക്ക്‌ ഗ്രൂപ്പിന്‍റെ ലോഗോ



എല്ലാ അംഗങ്ങളും ഈ ലോഗോ തങ്ങളുടെ ബ്ലോഗില്‍ നിര്‍ബന്ധമായും 

മറക്കാതെ ചേര്‍ത്ത്‌ ഗ്രൂപ്പിന്റെ പ്രചാരണത്തിനായി 

സഹകരിക്കുമല്ലോ.....എല്ലാവരുടേയും പിന്തുണകളും സഹകരണവും 

പ്രതീക്ഷിച്ചു കൊണ്ട്............

(വീഡിയോ HDയില്‍ കാണാന്‍ ശ്രെമിക്കുക)




ബ്ലോഗില്‍ കോഡ് ചേര്‍ക്കുന്ന വിധം :  <div align="center"><a href="http://www.facebook.com/groups/malayalamblogwriters/" target="_blank"><img border="0" height="250" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPVQFU7PotVCSnhd-AI5c7iyquem8mHFF5lCSi3aZEFU9ZprTNBj97UUbb1KM5RgBPJg1pythYxGyr-neFG9nsfKijZnBSxWa6YQqh5uwwIZ6-anIxkPPBoidyuWxWbrbDHyFQ7gE5KC9f/s1600/logo2.png" width="227" /></a></div>


1. blogger.com ല്‍ സൈന്‍ ഇന്‍ ചെയ്യുക.

2. Dashboard > Design (പുതിയ Dashboard ആണെങ്കില്‍ Layout ) > Add a Gadget >

തുടര്‍ന്ന് വരുന്ന വിന്‍ഡോയില്‍ നിന്നും HTML/JavaScript തിരഞ്ഞെടുത്ത്‌

ക്ലിക്കുക > തുടര്‍ന്ന് വരുന്ന വിന്‍ഡോയിലെ Content ഭാഗത്ത്‌ മുകളില്‍ ഉള്ള

കോഡ് നല്‍കി save ക്ലിക്കുക
-------------------------------------------------------------------------------------------------------------

നമ്മുടെ ബ്ലോഗിനു അനുസൃതമായി height="153" എന്നതും width="250"  

എന്നതും എഡിറ്റ് ചെയ്ത് ആവഷ്യമുള്ള വലിപ്പം ക്രമീകരിക്കാം...-----------------------------------------------------------------------------------------------

{ 19 comments... read them below or Comment }

  1. Replies
    1. നന്ദി ..മറ്റുപോസ്റ്റുകള്‍ കാണുമല്ലോ

      Delete
  2. കിടിലൻ...., നവാസ്..

    ReplyDelete
    Replies
    1. താങ്ക്സ് നവാസിക്ക

      Delete
  3. നന്നായിട്ടുണ്ട്, പിള്ളേച്ചാ, ഈ വീഡിയോ ഓട്ടോ പ്ലേ ആണോ?, ലൂപ് ഉണ്ടോ?

    ReplyDelete
  4. അത് കൊള്ളാല്ലോ! പിള്ളേച്ചന്‍ പുലിയാ ട്ടാ!~

    ReplyDelete
    Replies
    1. താങ്ക്സ് ..ഇന്നിറങ്ങിയ അടുത്ത പോസ്റ്റും കാണുമല്ലോ

      Delete
  5. പിള്ളേച്ചന്‍ റോക്സ്!!! (y)

    ReplyDelete
    Replies
    1. താങ്ക്സ് ലിബിയെ

      Delete
  6. കൊള്ളാലോ പിള്ളേച്ചാ

    ReplyDelete
    Replies
    1. ഹഹഹ ..വെറുതെയിരുന്നപ്പോ ചെയ്തതാ

      Delete
  7. ജ്ജ് സംബകം തന്നെ കോയാ

    ReplyDelete
    Replies
    1. താങ്കൂ ..താങ്കൂ

      Delete
  8. തകര്‍ത്തു ട്ടോ പിള്ളേച്ചാ.... :)

    ReplyDelete
  9. നന്നായിട്ടുണ്ട് സൂഹൃത്തെ ..!

    അഭിപ്രായം വിമര്‍ശനമാവാതെ കാണുക. ഈ വീഡിയോ കുറച്ചു കൂടി ദൈര്‍ഗ്യം വേണ്ടിയിരുന്നില്ലേ എന്നൊരു സംശയം...!

    കാഴ്ചയില്‍ കുഴപ്പമില്ല പക്ഷേ എന്താ പറയാ ഒരു ഇതില്ല അത് തന്നെ .. :)

    ReplyDelete
    Replies
    1. നന്ദി ..സമയം കൂടുതല്‍ ആക്കുവാന്‍ സ്രെമിക്കം ....മറ്റു വര്‍ക്കുകള്‍ കാണുമല്ലോ

      Delete

- Copyright © കുട്ടിക്കളി - കുട്ടിക്കളി - Powered by Blogger - Designed by rahul pillai -